ആദ്യം തന്നെ ഞാൻ ഡയബറ്റിക്സ് സിംറ്റംസ് പറയാം. ഡയബറ്റിക്സ് സിംറ്റംസ് എന്ന് പറയുന്നത് അമിതമായി മൂത്രം ഇങ്ങനെ തുടർച്ചയായി പോയിക്കൊണ്ടിരിക്കുന്നു. രാത്രിയിൽ തന്നെ രണ്ടോ മൂന്നോ അതിൽ അധികമോ സമയം നമ്മൾ എഴുന്നേറ്റ് മൂത്രം ഒഴിക്കാൻ വേണ്ടി പോകുന്നു പിന്നെ വളരെ അധികം ആയിട്ട് മെലിയുന്നു നമുക്ക് തന്നെ വല്ലാത്ത ക്ഷീണം തോന്നുന്നു. പിന്നെ നമ്മൾ ജോലി ചെയ്യുന്നവരാണ് എന്ന് ഉണ്ടെങ്കിൽ ജോലിചെയ്യുമ്പോൾ നമുക്ക് മടി മടി എന്നല്ല പറയേണ്ടത് വല്ലാത്ത ക്ഷീണം തോന്നിയിട്ട് നമുക്ക് ജോലി ചെയ്യാൻ വേണ്ടി തോന്നില്ല. ഇതൊക്കെയാണ് ഒരു ഡയബറ്റിക് പേഷ്യന്റിന് സിംറ്റംസ് ആയിട്ട് വരുന്നത് അത്.
അല്ലെങ്കിൽ എവിടെയെങ്കിലും ഒരു ചെറിയ മുറിവ് ഉണ്ടായാൽ പോലും അത് ഉണങ്ങാതെ ഇരിക്കുക. ഇതെല്ലാം ആണ് നമ്മൾ സാധാരണ ആയി കണ്ടുവരുന്ന സിംപ്റ്റംസ് എന്ന് പറയുന്നത് അപ്പോൾ ഇത്തരം സിംറ്റംസ് നിങ്ങൾക്ക് ഉണ്ട് എന്ന് ഉണ്ടെങ്കിൽ നിങ്ങൾ ഒന്ന് പോയിട്ട് ഡോക്ടറെ കണ്ട് ഡയബറ്റിക്സ് ചെക്ക് ചെയ്യുക. അത് മാത്രമല്ല നമ്മുടെ വീട്ടിൽ ആർക്കെങ്കിലും അതായത് നമ്മുടെ വീട്ടിൽ നമ്മുടെ ഉപ്പയ്ക്ക് ആർക്കെങ്കിലും ഡയബറ്റിക്സ് ഉണ്ട് അതും ലെസ്സ് താൻ ഫോർട്ടി, 40 വയസ്സിന് മുൻപ് തന്നെ ഡയബറ്റിക് കണ്ടുപിടിക്കപ്പെടുക ആണ് എന്ന് ഉണ്ടെങ്കിൽ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.