വളരെയധികം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളാണ് വളരെ സമ്പുഷ്ടമാണ് ചീര എന്നത് നമുക്ക് പലർക്കും അറിയാവുന്ന ഒരു കാര്യം ആണ്. ആ ചീര നമുക്ക് കിച്ചൻ വേസ്റ്റ് ഉപയോഗിച്ച് വളരെയധികം തഴച്ച് വളർത്താൻ സാധിക്കും. കിച്ചൺ ഉപയോഗിച്ച് നമ്മൾ നല്ല ഒരു അടിപൊളി സ്ലറി ഉണ്ടാക്കുക എന്നിട്ട് അതിൻറെ തെളി മാത്രം എടുത്ത് നമ്മൾ ഒരു സ്പ്രേ ബോട്ടിലിൽ ആക്കുക എന്നിട്ട് നമ്മുടെ ചെടികളിൽ അത് സ്പ്രേ ചെയ്തു കൊടുക്കുക. ഇത് വിത്ത് പാകി ആദ്യത്തെ ദിവസം നമ്മൾ സ്പ്രേ ചെയ്തപ്പോൾ ഉണ്ടായ ഒരു അവസ്ഥ ആണ്. ഇനി ഇത് കണ്ടോ ഇത് അഞ്ചാമത്തെ ദിവസം.
ഇനി ഇത് കണ്ടു ഇത് നമ്മൾ വിത്ത് ഭാഗിക്കഴിഞ്ഞു ഏഴാമത്തെ ദിവസം ആയപ്പോഴേക്കും നമ്മുടെ ചീരച്ചരികൾ ഇതുപോലെ വളരെ കരുത്ത് ആയി തിങ്ങി നിറഞ്ഞ് വളർന്ന് ഇരിക്കുന്നത്. ഇങ്ങനെ ചെയ്താൽ നമ്മുടെ വീട്ടിൽ എല്ലാദിവസവും ചീര കൃഷി ആയിരിക്കും. എല്ലാ തരം ചീരകളും നമുക്ക് വെറും ഒരു ആഴ്ച ഉപയോഗിച്ച് കൃഷി ചെയ്ത് എല്ലാദിവസവും വിളവെടുപ്പ് നടത്താൻ വേണ്ടിയിട്ട് നമ്മൾ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാമോ? അതിനുവേണ്ടി ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി ടിപ്പ് ആയിട്ട് ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെ ഉത്തമം ആയിട്ടുള്ള ഒന്ന് ആണ് ചീര കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.