ഒരു മനുഷ്യൻറെ സമൂഹത്തിൽ ഉള്ള സാമൂഹിക ബന്ധങ്ങളെയും അതുപോലെ തന്നെ സാമ്പത്തിക സ്രോതസ്സുകളെയും വളരെയധികം ശക്തമായി തന്നെ നശിപ്പിക്കാൻ സാധിക്കുന്ന ബാധിക്കുവാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട രോഗത്തെക്കുറിച്ച് ആണ് ഇന്ന് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്. I B S എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ രോഗം ബാധിച്ച ആളുകൾ നമ്മുടെ ഇടയിൽ തന്നെ ധാരാളം ആയിട്ട് ഉള്ളവർ തന്നെ ആണ്. ഈ ഒരു രോഗം ബാധിച്ചാൽ ജോലി ചെയ്യാൻ വേണ്ടി ഉള്ള ഒരു മാനസിക അവസ്ഥ തന്നെ പൂർണമായി നഷ്ടപ്പെട്ടിട്ട് ജോലി രാജിവെച്ച ഒരുപാട് പേര് എനിക്ക് തന്നെ നേരിട്ട് അറിയാവുന്നത് ആണ്.
എങ്ങനെ ആണ് ഒരാളെ ഈ ഒരു രോഗം ഐ ബി എസ് എന്ന രോഗം ബാധിച്ചിട്ടുണ്ട്. എന്ന് അറിയുക എങ്ങനെയാണ് അത് മനസ്സിലാക്കുക എന്തെല്ലാം ആണ് അതിൻറെ ലക്ഷണങ്ങൾ? ഭക്ഷണം കഴിച്ച ഉടനെ തന്നെ ടോയ്‌ലറ്റിലേക്ക് ഓടാനുള്ള ടെൻഡൻസി നമുക്ക് ഇടയിൽ പലരും കാണിക്കാറുണ്ട്. ചിലർക്ക് ലൂസ് ആയിട്ടുള്ള മലം വിത്ത് മ്യൂക്കസ്, അതായത് കഫത്തോടുകൂടിയിട്ട് ഉള്ള മലം പുറത്തേക്ക് പോകുക മറ്റ് ചിലർക്ക് ആണ് എന്ന് ഉണ്ടെങ്കിൽ അത് കഠിനമായി വയറിൻറെ അകത്ത് ഉരുണ്ട് കൂടുന്നത് പോലെ ഉള്ള ശക്തമായ വേദന അനുഭവപ്പെടുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.