കേരളത്തിൽ ഇന്ന് ഓരോ ദിവസം കഴിയുംതോറും വൃക്ക രോഗികളുടെ എണ്ണം കൂടി കൂടി വരികയാണ് കേരളത്തിൽ ഇന്നത്തെ അവസ്ഥ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ എല്ലാ ജില്ലകളിലും നമുക്ക് അറിയാം ഡയാലിസിസ് യൂണിറ്റുകൾ ഇന്ന് പ്രവർത്തനം ഉണ്ട്. പുതിയ യൂണിറ്റുകൾ ധാരാളമായി കേരളത്തിൽ നിലവിൽ വരുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇപ്പോൾ പ്രവർത്തിക്കുന്ന ഡയാലിറ്റി സെൻററുകളിൽ തന്നെ ഡയാലിസിസ് യൂണിറ്റുകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നിട്ടും രോഗികൾക്ക് കൃത്യസമയത്ത് ഡയാലിസിസ് യൂണിറ്റുകൾ ലഭിക്കുന്നില്ല എന്ന പരാതി തന്നെയാണ് കൂടി വരുന്നത്. ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും കേരളത്തിൽ ഇപ്പോൾ എത്രത്തോളം ഡയാലിസിസ് രോഗികൾ ആണ് നിറഞ്ഞ് നിൽക്കുന്നത് എന്ന്.
യഥാർത്ഥത്തിൽ ഒരാൾ ഡയാലിസിസ് ചെയ്യേണ്ടിവരുന്ന തരത്തിലേക്ക് വളരുന്ന മൃഗരോഗി ആവുന്നതിന് വർഷങ്ങൾക്ക് മുന്നേ തന്നെ അയാളുടെ ശരീരത്തിൽ താങ്കളുടെ വൃക്കകൾ തകരാറിലാണ് എന്നതിൻറെ ലക്ഷണങ്ങൾ ശരീരം തന്നെ കാണിക്കുന്നുണ്ട് എന്നാൽ പലപ്പോഴും പലരും കൃത്യസമയത്ത് തന്നെ ഈ ലക്ഷണങ്ങൾ തിരിച്ച് അറിയാതെ അവർക്ക് വേണ്ട ചികിത്സകൾ ലഭിക്കാതെ വേണ്ട ക്രമീകരണ ങ്ങളും യഥാർത്ഥത്തിൽ നടത്താത്തത് മൂലമാണ് ഇത്തരത്തിലുള്ള രോഗികളുടെ വൃക്കകൾ പൂർണ്ണമായി തകരാറിൽ ആവുകയും അവർക്ക് ഡയാലിസിസ് എന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നത്. ഇന്ന് വൃദ്ധരോഗികൾ ആയി മാറുന്നവരിൽ 70 ശതമാനം തന്നെ രോഗം പ്രോപ്പർ ആയിട്ട് കൺട്രോൾ ചെയ്യാതെ അതിലേക്ക് എത്തിപ്പെടുന്നവർ ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.