നമ്മൾ ഇന്ന് ഒരു മുളകിൻ്റെ വീഡിയോ ആയി ആണ് കേട്ടോ വന്നിരിക്കുന്നത്. അത് നിങ്ങൾക്ക് എല്ലാവർക്കും തന്നെ വളരെ ഈസി ആയി തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു അടിപൊളി ടിപ്പ് ആണ്. അതായത് നമ്മുടെ എല്ലാവരുടെയും വീട്ടിൽ തീർച്ചയായും കാണും ഇത് പോലെ ഒരു വലിയ ഉള്ളിയോ സവാളയോ അല്ലെങ്കിൽ ചെയിയ ഉള്ളിയൊ ഒക്കെ ഉണ്ടാവും. ഇത് ഉപയോഗിച്ച് നമുക്ക് എങ്ങനെ നമ്മുടെ മുളകിൻ്റെ ഒട്ട് മിക്ക എലാ പ്രശ്നവും പരിഹരിക്കാൻ ആകും എന്ന് നമ്മുക്ക് ഇന്നത്തെ വീഡിയോ വഴി നോക്കാം. ഈ കാലാവസ്ഥ, സമയം എന്നൊക്കെ പറയുന്നത് നമ്മുക്ക് മുളക് കൃഷി ചെയ്യാൻ പറ്റിയ സമയം ആണ്.
ആദ്യം തന്നെ നമ്മുക്ക് നമ്മുടെ മുളക് കൃഷി അതൊന്നു കാണാം. ദേ നോക്ക്, ഇതുപോലെ നല്ല കരുത്ത് ഉള്ള മുളക് തൈകൾ വേണം നമ്മൾ പറിച്ചു നടുവാൻ വേണ്ടി. അത് നിങ്ങള് ഒരിക്കലും മറക്കരുത് കേട്ടോ. ഇപ്പൊൾ ഈ ഒരു സമയത്ത് നിങ്ങ്ങൾ ഏത് മുളക് തൈ വച്ചാലും അത് ധാരാളം ആയിട്ട് തന്നെ കായ്ക്കും എന്ന് ഉറപ്പു ആണ്. പക്ഷേ നമ്മൾ ഈ മുളക് നടുന്ന സമയത്ത് ഒന്ന് രണ്ട് കാര്യങ്ങൽ ശ്രദ്ധിക്കണം. ഒന്നാമത് ആയിട്ട് മുളക് ഉണ്ടല്ലോ ജോഡി ആയിട്ട് വേണം വയ്ക്കാൻ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.