ഈ അത്ഭുത ചെടിയെ കുറിച്ച് നിങ്ങൾ അറിഞ്ഞിട്ടുണ്ടോ വീഡിയോ കാണൂ

കാൻസർ രോഗികൾക്ക് ആശ്വാസം പകരുമെന്ന വാർത്തകളെ തുടർന്ന് ലക്ഷ്മി തരു എന്ന നിത്യഹരിത വൃക്ഷത്തിന് കേരളത്തിലും ആരാധകർ ഏറുന്നു. ജീവനകലയുടെ ആചാര്യനായ ശ്രീ ശ്രീ രവിശങ്കർ ആണ് ഈ അത്ഭുത വിഷയത്തിന് ഈ അടുത്ത കാലത്ത് ഇന്ത്യയിൽ പ്രചാരം നൽകിയത്. 1960-കളിൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ കീഴിലുള്ള നാഷണൽ ബ്യൂറോ ഓഫ് പ്ലാൻ ജനിറ്റിക് സോഴ്സിന്റെ മഹാരാഷ്ട്ര അമരാവതിയിലെ കേന്ദ്രം ഈ വൃക്ഷത്തൈ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. 25 അടിയോളം ഉയരത്തിൽ ശാഖകളോടെ പന്തലിച്ച് വളരുന്ന ഒരു മരമാണ് ലക്ഷ്മി തരൂ. എണ്ണ വൃക്ഷം സ്വർഗീയ വൃക്ഷം എന്നറിയപ്പെടുന്ന ഇവയുടെ ജന്മദേശം അമേരിക്കയാണ്. ഇന്നത്തെ വീഡിയോ ലക്ഷ്മി തരുവിനെ കുറിച്ചുള്ളതാണ്. ഈ വീഡിയോ ഇഷ്ടമായാൽ നിങ്ങൾ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുക.

നിങ്ങളുടെ വിലപ്പെട്ട അറിവുകൾ കമന്റുകൾ ആയി രേഖപ്പെടുത്താൻ ഒരിക്കലും മറക്കുകയും ചെയ്യരുത്. ഇത് വളരെയധികം ഗുണങ്ങളുള്ള ഒന്നാണ്. ബാംഗ്ലൂർ കാർഷിക സർവ്വകലാശാലയിൽ നടത്തിയ ദീർഘകാലത്തെ ഗവേഷണമാണ് ഈ വൃക്ഷത്തൈ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനായി കാരണമായത്. ഗുജറാത്ത്, തമിഴ്നാട്, കർണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ലക്ഷ്മിതരു വ്യാപകമായി നട്ടു പരിപാലിക്കുന്നുണ്ട്. 10 ഡിഗ്രി സെൽഷ്യസ് മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ അന്തരീക്ഷ താപം ഉള്ള കാലാവസ്ഥയിൽ ഒരു ലക്ഷ്മിതരു നന്നായി തന്നെ വളരും.

Fans in Kerala are also on the verse of lakshmi tharu following news that it will relieve cancer patients. This wonderful subject was recently popularised in India by Sri Sri Ravi Shankar, the master of the art of living. In the 1960s, the centre of the National Bureau of Plan Genetic Source, Maharashtra Amravati under the Indian Agricultural Research Council, brought this tree to India. Lakshmi is a tree that grows branched up to 25 feet high. The oil tree, also known as the heavenly tree, is the homeland of America. Today’s video is about Lakshmi Tharu. If you like this video, you can share it with your friends.

Never forget to record your valuable information as comments. It has many advantages. Long research done at the Bangalore Agricultural University has brought this tree to national attention. Lakshmitaru is widely planted and maintained in states like Gujarat, Tamil Nadu, Karnataka and Rajasthan. A Lakshimaru grows well in weather with temperatures ranging from 10°C to 40 degrees Celsius.