ഇന്ന് നമ്മൾ ഇന്നത്തെ ഈ വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി ആഗ്രഹിക്കുന്നത് നമ്മുടെ വൃക്കകൾ അത് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ അതോ ഇല്ലയോ എന്നത് നമുക്ക് എങ്ങനെ തിരിച്ചറിയാൻ വേണ്ടി സാധിക്കും എന്ന ഒരു വിഷയത്തെപ്പറ്റി ആണ്. നമ്മുടെ ശരീരം പലപ്പോഴും നമ്മുടെ ഒരുപാട് കാര്യങ്ങൾ പറയാറുണ്ട് സംസാരിക്കാറുണ്ട് എന്നാൽ നമ്മൾ പലപ്പോഴും അത് ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം അപ്പോൾ എങ്ങനെയാണ് നമ്മുടെ വൃക്കകൾ നമ്മുടെ ശരീരത്തിൽ ശരിയായ രീതിയിൽ തന്നെ ആണോ പ്രവർത്തിക്കുന്നത് എന്നതിനെപ്പറ്റി നമ്മുടെ ശരീരം നമ്മളോട് പറയുന്നത് എങ്ങനെയാണ് എന്നതിനെപ്പറ്റി ആണ് നമ്മൾ ഇന്ന് ഇവിടെ ചെയ്യാൻ പോകുന്നത് അതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമ്മൾ യൂറിൻ പാസ് ചെയ്യുന്ന സമയത്ത്.
മൂത്രത്തിൽ കൂടുതൽ ആയിട്ട് പത വരുന്നു എന്നത് ആണ്. അത് നമ്മൾ യൂറിൻ പാസ് ചെയ്യുന്ന സമയത്ത് ഒന്ന് ശ്രദ്ധിച്ചാൽ മതി യൂറിൻ പാസ് ചെയ്യുമ്പോൾ നമുക്ക് നോർമൽ ആയിട്ട് കണ്ട് വരുന്നതിനേക്കാൾ കൂടുതൽ പത നമ്മുടെ യൂറിനിൽ കാണുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൻറെ അർത്ഥം നമ്മുടെ ശരീരത്തിൽ നമ്മുടെ മൂത്രത്തിലൂടെ നമ്മുടെ ശരീരത്തിലെ പ്രോട്ടീൻ കൂടുതലായിട്ട് പുറത്ത് പോവുക എന്നത് ആണ് പ്രോട്ടീൻ കൂടുതലായിട്ട് പുറത്ത് പോകുമ്പോൾ ആണ് മൂത്രത്തിൽ അമിതമായി പത അനുഭവപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.