ഇന്ന് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ പോകുന്ന വിഷയം എന്ന് പറഞ്ഞ് കഴിഞ്ഞാൽ കഴിഞ്ഞ തവണത്തെ ഒരു ബ്ലഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നമ്മൾ ഇന്ന് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ വേണ്ടി ആഗ്രഹിച്ചത്. ആ ബ്ലഡ് റിപ്പോർട്ടിന്റെ പ്രത്യേകത എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ ആ ബ്ലഡ് റിപ്പോർട്ടിൽ ക്രിയാറ്റിക് അളവ് ടു പോയിൻറ് സിക്സ് എന്ന അളവിൽ ആയിട്ട് ആണ് കാണിച്ചിരുന്നത് എന്നാൽ ആ ഒരു ബ്ലഡ് റിപ്പോർട്ട് അതായത് ആ ഒരു വ്യക്തി ജീവിതത്തിൽ ആദ്യമായിട്ട് ആണ് കിഡ്നിക്ക് ഇങ്ങനെ ഒരു ടെസ്റ്റ് ചെയ്യുന്നത്. അപ്പോൾ ഇവിടെ വന്നിരുന്ന സമയത്ത് അയാൾക്ക് പറഞ്ഞിട്ടുള്ള മറ്റ് ടെസ്റ്റുകളുടെ ഭാഗമായിട്ട് ആണ് ഇങ്ങനെ ഒരു കിഡ്നി ഫംഗ്ഷണൽ ടെസ്റ്റ് പറഞ്ഞിട്ടുണ്ടായിരുന്നത്.
അയാളെ സംബന്ധിച്ച് അയാൾക്ക് മറ്റു പലതും കൂടുതലാണ് കൊളസ്ട്രോൾ തുടങ്ങിയ ഒരുപാട് കാര്യങ്ങൾ കൂടി നിൽക്കുന്ന ഒരാളാണ്. കൂടാതെ അയാൾക്ക് പ്രമേഹവും ഉണ്ടായിരുന്നു അപ്പോൾ അതുകൊണ്ട് അയാളുടെ കിഡ്നി ഫംഗ്ഷനിങ് എങ്ങനെയാണ് എന്ന് അറിയാൻ വേണ്ടിയിട്ട് ജസ്റ്റ് ഈ ഒരു ടെസ്റ്റ് ചെയ്യാൻ പറഞ്ഞിട്ട് അതു കൂടി ചെയ്തു നോക്കി. അങ്ങനെ നോക്കിയപ്പോഴാണ് മനസ്സിലായത് ക്രിയാറ്റിന് ലെവൽ ടു പോയിൻറ് സിക്സ് ആയിട്ട് ആണ് കാണിച്ചിട്ടുള്ളത്. അപ്പോൾ ആ വ്യക്തിയോട് ചോദിച്ചു നിങ്ങളുടെ കിഡ്നിക്ക് ആൾറെഡി പ്രശ്നം കാണിക്കുന്നുണ്ടല്ലോ റിപ്പോർട്ടിൽ എന്ന് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.
ഒന്നും പറയാൻ ഇല്ല
എനിക്ക് creatinine 1.37,1.69,1.31
Ingane ആണ് വന്നത് endenkilum പ്രതിവിധി ഉണ്ടോ