ജീവിതത്തിൽ ഇതുവരെ നെഞ്ചരിച്ചൽ എന്ന ഒരു അനുഭവം അനുഭവിക്കാത്തവർ അല്ലെങ്കിൽ അങ്ങനെ ഒന്ന് സംഭവിക്കാത്തവർ വളരെ വിരളമായ ഒന്ന് ആണ് എന്താണ് നമുക്ക് വരുന്ന ഈ നെഞ്ചിൽ എന്നതിനെപ്പറ്റി ആണ് ഇന്ന് ഞാൻ നിങ്ങളുമായി ഈ ഒരു വീഡിയോയിലൂടെ സംസാരിക്കാൻ വേണ്ടി ആഗ്രഹിക്കുന്നത്. നെഞ്ച് എരിച്ചിൽ എന്ന് പറയുന്നത് ഒരു രോഗം അല്ല അത് സാധാരണ ആയിട്ട് ഒരു രോഗലക്ഷണമാണ് നമ്മുടെ വയറ്റിൽ ഉൽപാദിപ്പിക്ക പെടുന്ന അംളം എന്ന് പറയുന്നത് നമ്മുടെ അന്ന നാളത്തിലേക്ക് തികട്ടി കയറി വരുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥ ആണ് നെഞ്ച് എരിച്ചിൽ എന്ന് പറയുന്നത്.
ഈ നെഞ്ചിൽ ഒപ്പം തന്നെ കണ്ടുവരുന്ന ഒന്ന് ആണ് പുളിച്ചുതികട്ടൽ എന്ന് പറയുന്നത് അത് മാത്രമല്ല ആളുകൾ കുനിയുമ്പോഴോ അല്ലെങ്കിൽ കിടക്കുമ്പോഴും ഈ നെഞ്ചെരിച്ചിൽ കൂടാനുള്ള സാധ്യതയും കണ്ട് വരുന്നുണ്ട് ഇതൊക്കെ ആണ് പ്രധാനമായും നെഞ്ചരിച്ചിലിൻ്റെ ഈ ഒരു പ്രശ്നത്തിന്റെ സിംറ്റംസ് എന്ന് പറയുന്നത്. പ്രത്യേകിച്ച് അധികം വലിയ കോംപ്ലിക്കേഷൻ ഒന്നുമില്ലാത്ത ഒരു അസുഖമാണ് ഈ നെഞ്ച് എരിച്ചൽ എന്ന് പറയുന്നത്, എങ്കിലും ഇത് പലപ്പോഴും പലർക്കും പല സമയത്തും വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു അസുഖം തന്നെ ആണ് പലപ്പോഴും ആളുകൾക്ക് മരുന്ന് കഴിച്ച് കഴിയുമ്പോൾ ചെറിയ ഒരു ആശ്വാസം അതുമൂലം ലഭിക്കുന്നുണ്ട്, എങ്കിലും മരുന്ന് നിർത്തി കഴിഞ്ഞാൽ ഇത് വീണ്ടും തിരിച്ചുവരും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.