എന്ന് ഒരുപാട് പേരിൽ വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു അസുഖമാണ് രക്തസമ്മർദ്ദം എന്ന് പറയുന്നത് പല കാര്യങ്ങൾക്കുവേണ്ടി ഡോക്ടറുടെ അടുത്ത് ചെന്ന് ഡോക്ടറെ ബിപി ഒന്ന് ചെക്ക് ചെയ്യുമ്പോൾ മാത്രമാണ് നിങ്ങൾക്ക് ബിപി ഉയർന്നിരിക്കുന്നു എന്ന കാര്യം ഡോക്ടർ പറയുന്നതിലൂടെ നിങ്ങൾ അറിയുന്നത്. പലപ്പോഴും ഡോക്ടർമാർ ആ ഒരു അവസ്ഥയിൽ ആ ഒരു സന്ദർഭത്തിൽ നിങ്ങൾക്ക് മരുന്ന് എഴുതി തരുമ്പോൾ അല്ലെങ്കിൽ ഇനിമുതൽ നിങ്ങൾ മരുന്ന് കഴിക്കണം എന്ന് പറയുമ്പോൾ പലരും മരുന്ന് കഴിക്കാൻ വേണ്ടി മടിക്കും അതിന് കാരണം മറ്റൊന്നുമല്ല ബിപിക്ക് ഒരു തവണ മരുന്ന് കഴിക്കാൻ വേണ്ടി തുടങ്ങിയാൽ പിന്നെ ജീവിതകാലം മുഴുവനും.
ആ മരുന്ന് തുടർച്ചയായി കഴിച്ചു കൊണ്ടിരിക്കണം എന്നതും അത് മാത്രമല്ല ബിപിയുടെ മരുന്നുകൾ നമുക്ക് മറ്റു പല രീതിയിൽ ഉള്ള സൈഡ് ഇഫക്ടുകൾ ഉണ്ടാക്കും എന്ന രീതിയിൽ ഉള്ള വിശ്വാസമാണ് പലരെയും ഈ മരുന്ന് കഴിക്കുന്നതിൽ നിന്നും പിൻവലിക്കുന്നത്. എന്നാൽ നിങ്ങൾക്ക് ഉയർന്ന ബിപി ഉണ്ട് എന്ന് ഉണ്ടെങ്കിൽ മരുന്ന് കഴിക്കാതെ അത് തുടർച്ചയായി കണ്ടിന്യൂസ് ആയിട്ട് ഈ ബിപി ഉയർന്നു തന്നെ നിൽക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അത് നിങ്ങളുടെ ശരീരത്തെ ബാധിക്കുന്ന രീതി അതുമൂലം ഉണ്ടാകുന്ന കോമ്പ്ലിക്കേഷനുകൾ ഇതേപ്പറ്റി ഒന്നും ആരും ചിന്തിക്കാറെ ഇല്ല എന്നത് ആണ് സത്യം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.