നമുക്ക് എല്ലാവർക്കും ഒത്തിരി ഇഷ്ടമുള്ളതും കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നതും അതുപോലെ തന്നെ ഒത്തിരി പേർ ധാരാളമായിട്ട് എളുപ്പത്തിൽ കൃഷി ചെയ്യാൻ പറ്റുന്നതുമായ രണ്ട് കൃഷി വിളകളാണ് പടവലങ്ങ അതുപോലെ തന്നെ പാവലും. ഇത് രണ്ടും കൃഷി ചെയ്യുമ്പോൾ ഇതിലെ ഒരു പൂവ് പോലും കൊഴിഞ്ഞു പോകാതെ നല്ല രീതിയിൽ തന്നെ വളർന്ന് പന്തലിൽ ധാരാളം കായ്ക്കൾ ലഭിക്കുക എന്ന് പറയുന്നത് എല്ലാവർക്കും വളരെയധികം ആയി തന്നെ സന്തോഷം നൽകുന്ന ഒരു കാര്യം തന്നെയാണ്. അതുപോലെതന്നെ യാതൊരു കീടബാധയും ഏൽക്കാതെ കൃഷി ചെയ്യുക എന്നതും ഒരു സന്തോഷം നൽകുന്ന കാര്യമാണ് അല്ലേ.
എങ്കിൽ നമുക്ക് ഇനി സന്തോഷിക്കാം പാവലും അതുപോലെ തന്നെ പടവലങ്ങയും യാതൊരു കീടബാധയും ഇല്ലാതെ പൂവ് പോലും കൊഴിയാതെ എങ്ങനെ കൃഷി ചെയ്ത് എടുക്കാം എന്നതിനെപ്പറ്റി ഒരു നല്ല വീഡിയോ ആയി ആണ് ഇന്ന് ഞാൻ നിങ്ങൾക്ക് മുമ്പിൽ വന്നിട്ടുള്ളത്. നിങ്ങൾ ഇവിടെ കണ്ടോ പടവലത്തിന്റെ ചെറിയ ഒരു വള്ളിയിൽമേൽ നിറയെ പടവലങ്ങ ഉണ്ടായി നിൽക്കുന്നത് നമ്മളുടെ എല്ലാവരുടെയും വീട്ടിൽ പടവലങ്ങയുടെ വള്ളിയിൽ ധാരാളം പൂക്കൾ ആയിട്ട് നിൽക്കുന്നത് നമുക്ക് എപ്പോഴും കാണാൻ വേണ്ടി സാധിക്കുന്ന ഒരു കാഴ്ച തന്നെയാണ്. എന്നാൽ പിന്നീട് ആ പൂക്കൾ ഒന്നും തന്നെ കായ്കൾ ആകാതെ പൊഴിഞ്ഞ് പോകുന്നത് ആണ് നമുക്ക് കാണാൻ വേണ്ടി സാധിക്കുക കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.