മിക്കവരുടെയും കരൾ രോഗത്തിൻറെ തുടക്കം എന്ന് പറയുന്നത് ഫാറ്റി ലിവർ തന്നെയാണ്. ഫാറ്റി ലിവർ എന്ന് പറയുന്നത് എന്താണ് എന്ന് വച്ചു കഴിഞ്ഞാൽ നമ്മുടെ കരളിൻറെ കോശങ്ങളിൽ കൊഴുപ്പ് വന്ന് അടിഞ്ഞ് കൂടുന്ന അവസ്ഥയെ ആണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. ഫാറ്റി ലിവർ പലപ്പോഴും ഒരു തുടക്കം മാത്രമാണ് ആകാറുള്ളത് ലിവറിൽ നിന്ന് തുടങ്ങി പിന്നീട് ലിവർ സിറോസിസ്, ഹെപ്പറ്റൈറ്റിസ്, പിത്താശയത്തിൽ കല്ല്, ക്യാൻസർ മറ്റ് ലിവർ രോഗങ്ങൾ ഇങ്ങനെ ചികിത്സ മാറ്റാൻ കഴിയാത്ത അത്ര കടുപ്പത്തിലുള്ള ഇത്തരം രോഗങ്ങളിലേക്ക് അത് എത്തിച്ചേരാൻ വേണ്ടി പത്തോ ഇരുപതോ വർഷങ്ങൾ വേണം.
തുടക്കത്തിൽ തന്നെ വളരെ എളുപ്പത്തിൽ കണ്ടെത്താൻ വേണ്ടി സാധിക്കുന്ന ഒരു രോഗമാണ് ഈ ഫാറ്റി ലിവർ എന്നിട്ടും എന്തുകൊണ്ടാണ് നമുക്ക് ഇടയിൽ ആളുകൾ ലിവർ സിറോസിസ് ലേക്കും രക്തം ശ്രദ്ധിക്കുന്നതിലേക്കും ലിവർ കാൻസറിലേക്കും എല്ലാം എത്തിച്ചേരുകയും മരണപ്പെടുകയും എല്ലാം ചെയ്യുന്നത്. മോഡേൺ മെഡിസിൻ രംഗം എന്ന് പറയുന്നത് ഇത്രയും പുരോഗമിച്ചത് പോലും എന്തുകൊണ്ടാണ് നമുക്ക് ഇടയിലെ ആളുകൾക്ക് വരുന്ന ഫാറ്റി ലിവർ എന്നുപറയുന്ന അസുഖത്തെ നമുക്ക് ചികിത്സിച്ച് പൂർണമായും മാറ്റാൻ വേണ്ടി സാധിക്കാത്തത് ഇന്ന് കൊച്ചു കുട്ടികളെ പോലും നമ്മൾ വയറിൻറെ സ്കാൻ നടത്തുക ആണ് എന്ന് ഉണ്ടെങ്കിൽ അവരിൽ പോലും ഫാറ്റി ലിവർ കണ്ടുപിടിക്കപ്പെടുന്നത് എന്തുകൊണ്ട്? കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.