ഇന്ന് ഞാൻ നിങ്ങളുമായി സംസാരിക്കാൻ വേണ്ടി പോകുന്നത് ഹൃദയത്തിൻറെ രോഗവുമായി ബന്ധപ്പെട്ട് സാധാരണയായി നമ്മൾ കണ്ടുവരുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ച് ആണ്. പ്രധാനമായും ഹൃദയരോഗവുമായി ബന്ധപ്പെട്ട് വരുന്നത് 5 ലക്ഷണങ്ങളാണ് നമുക്ക് ഈ അഞ്ച് ലക്ഷണങ്ങൾ ഏതെല്ലാം ആണ് എന്ന് നോക്കാം അതിൽ ഒന്നാമത്തേത് ആണ് ഹൃദയവേദന/നെഞ്ചുവേദന. പിന്നെ കിതപ്പ്, മൂന്നാമത്തേത് നെഞ്ചിടിപ്പ് പിന്നെ തലകറക്കം ഏറ്റവും അവസാനമായി കാലിൽ വരുന്ന നീര് ഇതിനെപ്പറ്റി ഓരോന്നിനെക്കുറിച്ചും ഓരോന്ന് ഓരോന്ന് ആയി പറയുക ആണ് എന്ന് ഉണ്ടെങ്കിൽ, ഇതിൽ ഏറ്റവും കൂടുതൽ എല്ലാവരും ശ്രദ്ധിക്കുന്ന അല്ലെങ്കിൽ ഏറ്റവും കൂടുതൽ എല്ലാവർക്കും.
സുപരിചിതം ആയിട്ടുള്ള ഒരു ലക്ഷണം എന്ന് പറയുന്നത് നെഞ്ച് വേദന തന്നെയാണ് എന്നാൽ ഈ നെഞ്ച് വേദന വരുന്നതിന് പലതരത്തിലുള്ള കാരണങ്ങൾ ഉണ്ട്. അതിൽ എല്ലാം വെച്ച് ഏറ്റവും സീരിയസ് ആയിട്ടുള്ള അല്ലെങ്കിൽ ഏറ്റവും പ്രധാനപ്പെട്ടത് ഈ ഹൃദയവുമായി ബന്ധപ്പെട്ട രോഗത്തിന് ആണ് എന്ന് ഉണ്ടെങ്കിൽ നെഞ്ച് വേദന വരുന്നതിനെ ഇതുമായി ബന്ധമില്ലാത്ത ഇത് അല്ലാത്ത തന്നെ മറ്റ് പല കാരണങ്ങൾ വേറെ ഉണ്ടാകാം. ഹൃദയരോഗവുമായി ബന്ധപ്പെട്ട് വരുന്ന നെഞ്ചുവേദനയുടെ സ്വഭാവം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ വെറുതെ ഇരിക്കുമ്പോൾ ഒന്നും ഈ നെഞ്ച് വേദന വരികയില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.