ഡ്രൈ സ്കിൻ അഥവാ വരണ്ട ചർമമുള്ളവർ ഒഴിവാക്കേണ്ട 10 കാര്യങ്ങൾ വരണ്ട ചർമം ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ.

കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഏത് പ്രായത്തിലുള്ളവരെയും വളരെയധികം എഫക്ട് ചെയ്യുന്ന ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നം തന്നെയാണ് വരണ്ട ചർമം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ബുദ്ധിമുട്ടുകൾ എന്ന് പറയുന്നത്. പലപ്പോഴും നിങ്ങളുടെ സ്കിന്നിൽ വരുന്ന വെളുത്തപാടുകൾ അല്ലെങ്കിൽ നിങ്ങളുടെ സ്കിന്നിൽ വരുന്ന ചൊറിച്ചല്ലോ തടിപ്പോ വീണ്ടു കീറലോ തുടങ്ങിയ പല പ്രശ്നങ്ങളും വരണ്ട അഥവാ ഡ്രൈ സ്കിൻ മൂലം ഉണ്ടാകാറുണ്ട് ഇത് ഡ്രൈ സ്കിൻ ഉള്ളവർ സാധാരണയായി അനുഭവിച്ച വരുന്ന പ്രശ്നങ്ങൾ തന്നെയാണ്. എങ്ങനെയാണ് നമുക്ക് ഡ്രൈ സ്കിൻ വരുന്നത് എന്നതിനെപ്പറ്റി ആദ്യം വിശദീകരിക്കാം എന്താണ്.

ഡ്രൈ സ്കിൻ നമ്മളുടെ ചർമ്മത്തിന് പല ലൈലുകൾ ഉണ്ട് എന്ന് നിങ്ങൾക്ക് അറിയാമല്ലോ അതിലെ ഏറ്റവും പുറത്തുള്ള ലെയറിന് പുറമേ ആയിട്ട് ഏറ്റവും പുറത്തുള്ള ചർമ്മത്തെ സംരക്ഷിക്കാനായി ഒരു പ്രൊട്ടക്റ്റീവ് ലയർ ഉണ്ടാകും ഒരു കരാർ ഈ കറാച്ചി ലയറിന്റെ അകത്ത് എണ്ണമയം പ്രൊഡ്യൂസ് ചെയ്യാൻ വേണ്ടി പാകത്തിന് അതിനുവേണ്ടി സാധിക്കുന്ന ചില കോശങ്ങൾ ഉണ്ടായിരിക്കും. അതുപോലെ തന്നെ ശരീരത്തിൽ നിന്ന് ഇളകി പുറത്തുവരുന്ന കോശങ്ങൾ എല്ലാം ഉണ്ടായിരിക്കും. ഇത് എല്ലാം തന്നെ നമ്മുടെ സ്കിന്നിന് ഒരു പ്രൊട്ടക്ഷൻ ആയിട്ട് വർത്തിക്കുന്നവർ ആണ്. എന്നാൽ ചിലരിൽ അകത്തുള്ള എണ്ണമയം ഉൽപാദിപ്പിക്കുന്ന ഗ്രന്ഥികൾ വളരെ കുറവ് ആയിരിക്കാം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *