ഇന്ന് നമ്മൾ പ്രധാനമായും ഡിസ്കഷൻ എടുക്കുന്ന ഒരു വിഷയം എന്ന് പറഞ്ഞത് അത്രയും പ്രധാനപ്പെട്ട നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയം തന്നെയാണ്. അതായത് സെക്സ് മായി ബന്ധപ്പെട്ട ഒരു വിഷയമാണ് നമ്മൾ ഇന്ന് ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്. നിങ്ങൾക്ക് എല്ലാവർക്കും തന്നെ അറിയാവുന്ന ഒരു കാര്യമാണ് ഭൂമിയിലുള്ള ജീവനുള്ള എല്ലാ ജീവജാലങ്ങളുടെയും ഒരു പ്രത്യേക സ്വഭാവം ആണ് പ്രത്യുൽപാദനശേഷി എന്ന് പറയുന്നത്. അഥവാ റീപ്രൊഡക്ഷൻ എന്ന് പറയുന്നത് മനുഷ്യനെ സംബന്ധിച്ച് ഈ പ്രൊഡക്ഷൻ എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് കാരണം.
നമ്മുടെ വംശം നിലനിർത്തണമെന്ന് ഉണ്ടെങ്കിൽ നമുക്ക് ഈ റീ പ്രൊഡക്ഷൻ കൂടിയേ തീരൂ. മുതിർന്ന ജീവികളിൽ ഈ പ്രത്യുൽപാദനത്തിന് വേണ്ടി ഉപയോഗിക്കുന്ന ഒരു രീതി ആണ് സെക്സ് എന്ന് പറയുന്നത്. അതിനാൽ തന്നെ മനുഷ്യൻറെ ജീവിതത്തിലും പ്രത്യേകിച്ച് സ്ത്രീകളുടെ ആണെങ്കിലും പുരുഷന്മാരിൽ ആണെങ്കിലും ജീവിതത്തിൽ ഏറ്റവും പ്രധാനമായി ഒരു പങ്ക് വയ്ക്കുന്ന ഒന്ന് തന്നെ ആണ് ലൈംഗികത അഥവാ സെക്സ് എന്ന് പറയുന്നത്. ഈ സെക്സ് കൊണ്ട് ഉള്ള പ്രധാന ഉപയോഗം ഞാൻ ആദ്യം പറഞ്ഞതുപോലെ പ്രത്യുൽപാദനം തന്നെ ആണ്. എങ്കിലും സെക്സിന് വളരെയധികം ആരോഗ്യപരമായിട്ടുള്ള നേട്ടങ്ങൾ അനവധി കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.