നമുക്ക് അറിയാവുന്നതുപോലെ തന്നെ ഇന്ന് ഒരുപാട് ആളുകൾക്ക് ധാരാളമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു അസുഖം തന്നെയാണ് പൈൽസ് അഥവാ മൂലക്കുരു എന്ന് പറയുന്ന അസുഖം. ഇതുമൂലം നമുക്ക് ഇടയിൽ എത്രപേർ ബുദ്ധിമുട്ടുന്നുണ്ട് അല്ലെങ്കിൽ എത്രപേർക്ക് ഇത് ബുദ്ധിമുട്ടും ഉണ്ടാക്കുന്നുണ്ട് എന്ന് ചോദിച്ചു കഴിഞ്ഞാൽ ഏകദേശം 40% ആളുകൾക്ക് എങ്കിലും അവരുടെ ജീവിതത്തിൻറെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഈ പൈൽസ് എന്ന അസുഖം മൂലം ബുദ്ധിമുട്ട് അനുഭവപ്പെടാനുള്ള സാധ്യത ഏറെയുണ്ട്. എന്നാൽ പലപ്പോഴും നമുക്ക് ഇടയിലുള്ള ആളുകൾ ചെയ്യുന്നത് എന്താണ് എന്ന് വെച്ചു കഴിഞ്ഞാൽ ഇത് ഡോക്ടറെ കാണിക്കാനുള്ള മടി കൊണ്ട് പുറത്ത് ആളുകളോട് പറയാനും മറ്റുള്ളവരോട് പുറത്ത് അറിയിക്കാനും ഒക്കെ ഉള്ള മടി കൊണ്ട് പലരും ഇത് തുറന്നു പറയുന്നില്ല.
ചികിത്സ തേടുന്നില്ല എന്നത് ആണ്. ഈ പൈൽസ് ഉണ്ടാകുമ്പോൾ സംഭവിക്കുന്ന എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ മലബാറിലെ മുകളിൽ ആയിട്ട് ഉള്ള തടിച്ച ഒരു ഭാഗം അതായത് രക്തം നിറഞ്ഞ തടിച്ച ഒരു ഭാഗം പുറത്തേക്ക് വരുന്നു എന്നത് ആണ്. ആ ഭാഗങ്ങളിൽ ഒരെണ്ണം പൊട്ടിയിട്ട് അതുമൂലം രക്ത പുറത്തേക്ക് പോകാനും ഈ അസുഖത്തിന് സാധ്യത ഉണ്ട്. ഈ പൈസയുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ എന്തെല്ലാം ആണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ പ്രധാനമായും ഉണ്ടാകുന്ന ഒരു പ്രശ്നം എന്ന് പറയുന്നത് നമ്മളുടെ മലം പോയി കഴിഞ്ഞാൽ, കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക.
third degree internal hemorrhoid e treatment kond maattaan pattumo?
What about cost of this treatment. Any advance consultation need for this patient.
ദയവായി നിങ്ങളുടെ ഹോസ്പിറ്റലിൽ അഡ്രസ്സും ഫോൺ നമ്പറും അയക്കുക.
[email protected]
00965 66792069