എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ് ദിവസവും നിസ്കരിച്ച ഉള്ള കുളി എന്ന് പറയുന്നത് നമ്മൾ മലയാളികളുടെ ഒട്ടുമിക്ക ആളുകളുടെയും പ്രധാന വിനോദമെന്നു തന്നെ വേണമെങ്കിൽ പറയാം. മലയാളികളുടെ ആരോഗ്യ ശീലത്തിന്റെ തന്നെ ഒരു ഭാഗമാണ് ഈ വിസ്തരിച്ചുള്ള കുളി എന്ന് പറയുന്നത് പലതരത്തിലുള്ള എണ്ണകൾ കാച്ചി തലയിൽ തേച്ചിട്ട് നമ്മുടെ ശരീരത്തിന് ആവശ്യമായ സുഗന്ധം നൽകുന്ന വസ്തുക്കൾ എല്ലാം ദേഹത്ത് പുരട്ടി ദിവസത്തിൽ ഒരു നേരമോ അല്ലെങ്കിൽ രണ്ട് നേരമോ എല്ലാം വിസ്തരിച്ചു കുളിക്കുക എന്നത് നമ്മുടെ വൃത്തിയുടെ ഒരു ഭാഗമാണ് എന്നത് ആണ് നമ്മൾ ചെറുപ്പം മുതൽ ശീലിച്ചിട്ട് ഉള്ളതും.
അല്ലെങ്കിൽ പഠിച്ചിട്ടും ഉള്ളതും ആയ കാര്യം. നമ്മൾ വിശ്വസിച്ചു വരുന്ന ഒരു കാര്യമാണ് ഇത് എന്നാൽ നമ്മൾ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം എന്ന് പറയുന്നത് നമ്മൾ ശുചിത്വം എന്ന പേരിൽ ശീലിച്ചു വരുന്ന ഈ കാര്യങ്ങൾ പലപ്പോഴും ശുചിത്വത്തിന് പകരം അപകട സാധ്യതകളും ഉണ്ടാക്കുന്ന ഒന്നാണ്. നിങ്ങൾ ഇത്തരം രോഗങ്ങൾക്ക് ഡോക്ടറെ കാണുമ്പോൾ ഡോക്ടർ അതിനുള്ള മരുന്ന് അല്ലാതെ ഈ രോഗങ്ങൾ ഉണ്ടാകുന്നത് നിങ്ങളുടെ കുളിയിലുള്ള പ്രശ്നങ്ങൾ മൂലം ആണ് എന്ന് ആരും തന്നെ നിങ്ങൾക്ക് വ്യക്തമായി പറഞ്ഞു തരുന്നില്ല എന്നത് ഒരു സത്യമായ കാര്യം ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.