നമ്മുടെ എല്ലാവരുടെയും വീടുകളിലും പറമ്പിലും പാടത്തും ഒക്കെ ധാരാളം കണ്ടുവരുന്നതാണ് ചെമ്പരത്തി ചെളി എന്ന് പറയുന്നത് എന്നാൽ അതിൻറെ ഔഷധഗുണങ്ങൾ നമുക്ക് ആർക്കും തന്നെ അധികം അറിയില്ല നമ്മുടെ ഈ ചെമ്പരത്തി ചെടിക്ക് ഉണ്ടല്ലോ ധാരാളം ഔഷധഗുണങ്ങൾ ഉണ്ട് ധാരാളം എന്ന് പറയുമ്പോൾ എണ്ണിയാലും തീരാത്ത അത്ര ഒട്ടേറെ ഗുണങ്ങളാൽ സമ്പുഷ്ടമാണ് ചെമ്പരത്തി ചെടി. നമ്മുടെ തലയിൽ തലമുടിയിൽ ഒക്കെ ഉണ്ടാകുന്ന ഒട്ടേറെ പ്രശ്നങ്ങൾ അതായത് നമ്മുടെ താരൻ അതുപോലെതന്നെ മുടി അമിതമായി കൊഴിയുന്നത് ഇങ്ങനെയുള്ള എല്ലാ പ്രശ്നങ്ങൾക്കും വേണ്ടി നമുക്ക് ചെമ്പരത്തി ഉപയോഗിച്ച് ഒരു സോപ്പ് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിൽ വച്ച് തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ വേണ്ടി സാധിക്കും.
അതുപോലെ തന്നെ നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒന്നാണ് ചെമ്പരത്തി ഹെയർ ജെല്ല് കണ്ടോ ഇതാണ് ചെമ്പരത്തി ഹെയർ അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് അതുപോലെ തന്നെ ഇതിന്റെ ഗുണങ്ങൾ എന്തെല്ലാം ഉപയോഗം എങ്ങനെ തുടങ്ങിയ കാര്യങ്ങൾ എല്ലാം നമുക്ക് ഇന്ന് പറയാം. അതുപോലെ തന്നെ ഈ ചെമ്പരത്തി സോപ്പ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നത് നമുക്ക് ഇന്നത്തെ ഈ വീഡിയോയിൽ പറയാം. മറ്റ് ഒന്ന് ആണ് ചെമ്പരത്തി ഉപയോഗിച്ച് തയ്യാറാക്കുന്ന ചെമ്പരത്തി വെളിച്ചെണ്ണ. അതിലും ഒട്ടേറെ ഗുണങ്ങളാണ് ഉള്ളത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.