അമിതമായിട്ട് ഉണ്ടാകുന്ന ടെൻഷൻ മാനസികമായ ഇത് ഇന്ന് കുട്ടികളെയും ചെറുപ്പക്കാരെയും അതുപോലെതന്നെ മുതിർന്നവരെയും എല്ലാവരെയും ഒരുപോലെ അലട്ടുന്ന ഒരു വലിയ പ്രശ്നം തന്നെയാണ്. ഇത് പലർക്കും പലതരത്തിൽ ആകാം ഇത് ചിലപ്പോൾ പഠിക്കുന്ന കാര്യത്തിൽ ഉള്ള പ്രശ്നങ്ങൾ ആകാം അല്ലെങ്കിൽ നമ്മുടെ കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഫാമിലി പ്രോബ്ലംസ് ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾ മൂലം ആകാം അത് അല്ലെങ്കിൽ അമിതമായ സാമ്പത്തിക പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർക്ക് ആകാം അല്ലെങ്കിൽ ജോലിസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നത് വഴിയാകാം ഇങ്ങനെ ഏതുതരം പ്രശ്നം ആണ് എന്ന് ഉണ്ടെങ്കിലും ഇതെല്ലാം നമ്മളുടെ ശരീരത്തിൽ സ്ട്രസ്സ് ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടേയിരിക്കും.
എന്നാൽ പലപ്പോഴും ഈ സമയങ്ങൾ ഒന്നും നമ്മൾ ഈ ടെൻഷൻ അല്ലെങ്കിൽ പ്രഷർ അറിയുന്നില്ല. ഈ ടെൻഷൻ കാരണം പിന്നീട് ഇത് മറ്റു പല അസുഖങ്ങൾ ഒക്കെ ആയി മാറുമ്പോൾ ആണ് നമുക്ക് ഇതേക്കുറിച്ച് അറിവ് ഉണ്ടാകുന്നത് അല്ലെങ്കിൽ നമ്മൾ ഇത് തിരിച്ചറിയുന്നത്. അമിതമായി നമുക്ക് ടെൻഷൻ ഉണ്ടാകുമ്പോൾ നമ്മുടെ ശരീരത്തിലുള്ള സ്ട്രെസ്സ് ഹോർമോൺ അതായത് കോർട്ടിസോൺ അമിതമായി തന്നെ നമ്മുടെ ബ്ലഡിലേക്ക് വരുകയും ഇതുമൂലം നമുക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും പലപ്പോഴും നമ്മൾ രക്തം പരിശോധിക്കുന്ന സമയത്ത് നമുക്ക് അതിൽ നിന്നും അമിതമായ ഷുഗർ കണ്ടെത്താൻ വേണ്ടി സാധിക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.