ഇത് ഒരു കുഞ്ഞ് പിടി ഇട്ടാൽ തന്നെ കാണാം മാജിക് ഒരിക്കൽ എങ്കിലും നിങ്ങൾ ഇങ്ങനെ ചെയ്തു നോക്കൂ.

ഇന്ന് ഈ വീഡിയോ ചെയ്യുന്നത് ഒരുപാട് പേരുടെ പ്രകാരം ഉള്ള ഒരു വിഷയം ആയിട്ട് ആണ് ഇന്ന് ഈ വീഡിയോ ആയിട്ട് വന്നിട്ടുള്ളത് അതുകൊണ്ടുതന്നെ നമുക്ക് വളരെ പെട്ടെന്ന് തന്നെ നമ്മുടെ വീഡിയോയിലേക്ക് കടക്കാം ഈ വർഷത്തെ നമ്മുടെ കൃഷി രീതി എന്ന് പറയുന്നത് ഇത്തവണ വളരെ വ്യത്യസ്തമായ ഒരു കൃഷിരീതി ആയിരുന്നു അല്ലേ നമ്മൾ ചെയ്തിരുന്നത് അതുകൊണ്ടു തന്നെ ദേ നോക്കൂ നമ്മുടെ കോളിഫ്ലവർ എല്ലാം പെട്ടെന്ന് തന്നെ വിളവ് ആയിട്ടുണ്ട്. അതുപോലെ തന്നെ നമ്മുടെ ക്യാബേജ് ഒക്കെ കുറെ നമ്മൾ കട്ട് ചെയ്ത് എടുത്തു ബാക്കി ഒത്തിരി കാബേജുകൾ അവിടെ റെഡിയായി നിൽക്കുന്നുണ്ട് അങ്ങനെ തന്നെ നമ്മുടെ ചീരയുടെ കാര്യവും. മറ്റേ എല്ലാ കൃഷികളും ഇതുപോലെ തന്നെ പെട്ടെന്ന് തന്നെ റെഡിയായി നിൽക്കുന്നുണ്ട്.

അതുപോലെതന്നെ മറ്റൊരു പ്രധാന കാര്യം പറയാനുള്ളത് നോക്കൂ നമ്മുടെ പുതിന നിൽക്കുന്നത് നോക്കൂ കാട് പിടിച്ച പോലെ ആണ് പുതിന വളർന്നുനിൽക്കുന്നത് നമ്മുടെ തക്കാളി പിന്നെ എല്ലാം ധാരാളം തക്കാളി പൂത്തു നിൽക്കുന്നുണ്ട്. പിന്നെ ഇത്തവണ നമ്മുടെ തക്കാളിക്ക് യാതൊരു കീടബാധ കേടുപാടുകൾ ഒന്നുമില്ല കാരണം നമ്മൾ ഇതിന്റെ കുഞ്ഞിലെ തന്നെ നമ്മൾ അതിനുവേണ്ട കാര്യങ്ങളൊക്കെ ചെയ്തിരുന്നു അതുകൊണ്ടുതന്നെ പെട്ടെന്ന് തന്നെ എല്ലാം പൂത്ത് റെഡിയായി ആണ് നിൽക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *