ഫാദർ ഓഫ് മെഡിസിൻ അതായത് നമ്മുടെ ഹിപ്പോക്രാട്ട് പറഞ്ഞിട്ടുള്ള ഒരു ഫേമസ് ആയിട്ടുള്ള ഒരു കോട്ട് ഉണ്ട്. ഒട്ടുമിക്ക നമ്മുടെ ശരീരത്തെ ബാധിക്കുന്ന എല്ലാ അസുഖങ്ങളുടെയും തുടക്കം എന്നു പറയുന്നത് നമ്മുടെ ഗട്ട് ആണ് അതായത് നമ്മുടെ ദഹന ഇന്ദ്രിയത്തിൽ നിന്ന് ഉണ്ടാകുന്ന പ്രശ്നങ്ങൾ അല്ലെങ്കിൽ ദഹനവും ദഹന ഇന്ദ്രിയവും ആയി എല്ലാം ബന്ധപ്പെട്ട ഇരിക്കുന്ന കാര്യങ്ങളാണ്. അതുമായി ബന്ധപ്പെട്ട ഭക്ഷണങ്ങളിൽ നിന്നാണ് നമുക്ക് ഉണ്ടാകുന്ന ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും രോഗങ്ങളും ഉണ്ടാകുന്നത് അതിന് ഉദാഹരണം ആയിട്ട് പറയുക ആണ് എന്ന് ഉണ്ടെങ്കിൽ.
സിമ്പിൾ ആയിട്ട് പറഞ്ഞാൽ നമ്മുടെ ഒട്ടും ഇമ്മ്യൂൺ എന്ന ഒരു ലിസ്മേഖലയിൽ വരുന്ന ലിസ്റ്റ് ഓഫ് രോഗങ്ങൾ ഉണ്ട് എന്ന് നമുക്ക് അറിയാം അത് മിക്കതും അത് ഇപ്പോൾ സോറിയാസിസ് മുതലായ രോഗം ആണ് എന്ന് ഉണ്ടെങ്കിലും അതുപോലെ തന്നെ മറ്റ് ഏത് രോഗമാണ് എങ്കിലും ഇതുപോലെ ഉള്ള എല്ലാ അസുഖങ്ങളുടെയും ഒറിജിൻ എന്ന് പറയുന്നത് എപ്പോഴും ഗട്ടിൽ നിന്ന് ആണ് തുടങ്ങുന്നത്. മുൻപ് ഇത് അദ്ദേഹം പറഞ്ഞുവെങ്കിലും ഇപ്പോൾ ഇത് പ്രൂവ് ചെയ്ത് കൊണ്ട് വരുന്ന ഒരു കാര്യമാണ് കട്ടിൽ നിന്ന് ആണ് ഇത്തരത്തിലുള്ള മിക്ക ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നത് എന്ന കാര്യം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.