ടെൻഷനും മറ്റ് ജീവിത പ്രശ്നങ്ങൾ മൂലം നിങ്ങൾക്ക് മുടി കൊഴിച്ചിൽ ഉണ്ടാവുക ആണ് എന്ന് ഉണ്ടെങ്കിൽ ആ മുടി വേഗത്തിൽ വളരുവാൻ വേണ്ടി നിങ്ങൾ ഇങ്ങനെ ചെയ്താൽ മതി.

അമിതമായി നമുക്ക് ടെൻഷൻ ഉണ്ടാവുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ മുടി കൊഴിഞ്ഞു പോകുമോ സാധാരണയായി ഒരുപാട് ആളുകൾ പറയുന്നത് കേൾക്കാറില്ല നമുക്ക് ടെൻഷനും അതുപോലെ തന്നെ മാനസിക പിരിമുറുക്കവും എല്ലാം ഉണ്ടാകുമ്പോൾ നമ്മുടെ മുടി ധാരാളം ആയി കഴിഞ്ഞു പോകും എന്ന്. എന്നാൽ മറ്റ് പലരും പറയും ടെൻഷനും അതുപോലെ തന്നെ നമ്മുടെ മുടികൊഴിച്ചിലും ഒന്നും തമ്മിൽ പരസ്പരം യാതൊരു ബന്ധവുമില്ല എന്നതും അപ്പോൾ എന്താണ് ഇതിൻറെ സത്യാവസ്ഥ നമുക്ക് ടെൻഷൻ അനുഭവപ്പെടുമ്പോൾ അത് ഇപ്പോൾ ശാരീരികം ആയിട്ടുള്ള ടെൻഷൻ ആയിക്കോട്ടെ അത് അല്ലാ മാനസികം ആയിട്ടുള്ള ടെൻഷൻ ആയിക്കോട്ടെ ഇത് നമുക്ക് മുടി കൊഴിച്ചിൽ ഉണ്ടാക്കും.

എന്നത് തന്നെ ആണ് വാസ്തവം. അത് എങ്ങനെ ആണ് എന്ന് നമുക്ക് വിശദീകരിക്കാം. നോർമലി നമ്മുടെ തലയിൽ അതായത് നമുക്ക് ഏകദേശം ലക്ഷക്കണക്കിന് ഹെയർ ഫോളിക്കാസ് നമ്മുടെ തലയിൽ ഉണ്ട് ഇതിൽ ഏകദേശം ഒരു ദിവസം 40 മുടി ഇഴകളോളം ഒരു ദിവസം നമ്മുടെ തലയിൽ നിന്ന് കൊഴിഞ്ഞു പോകുന്നുണ്ട്. ഇങ്ങനെ പോകുന്ന മുടികൾ നമുക്ക് ഒരിക്കലും ഒരു മുടി കൊഴിച്ചിൽ ആയിട്ട് അനുഭവപ്പെടാറില്ല കാരണം ഇത് നമ്മുടെ നോർമൽ ലൈഫിന്റെ ഭാഗമാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *