നമ്മളെ പലരെയും വളരെയധികം ബുദ്ധിമുട്ടിൽ ആക്കുന്ന വളരെയധികം അലട്ടുന്ന ഒരു പ്രശ്നമാണ് അകാല നരയും അതുപോലെ തന്നെ മുടി കൊഴിച്ചിലും. അപ്പോൾ ഇങ്ങനെ നമുക്ക് ഉണ്ടാവുന്ന അകാലനരയും അതുപോലെതന്നെ മുടികൊഴിച്ചിലും മാറ്റാൻ വേണ്ടിയുള്ള ഒരു ഔഷധസസ്യത്തെ ആണ് ഇന്നത്തെ ഈ വീഡിയോയിലൂടെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താൻ വേണ്ടി ആഗ്രഹിക്കുന്നത്. കേശകാന്തി എന്ന പേരിൽ ഞങ്ങൾ വിളിക്കുന്ന ഒരു ഔഷധ ചെടി ആണ് ഇത്. ഇതിൽ ധാരാളമായി വൈലറ്റ് നിറത്തിലുള്ള പൂക്കൾ ആണ് ഉണ്ടാകുന്നത്. ഈ പൂവ് ഉണങ്ങി കഴിഞ്ഞു കഴിഞ്ഞാൽ ആണ് നമുക്ക് ഇതിൽനിന്ന് വിത്ത് കിട്ടുന്നത് അതുകൊണ്ട് നമ്മളെ ഈ പൂവ് ഉണങ്ങി കഴിഞ്ഞ് ആണ് പറിച്ച് എടുക്കുന്നത്.
ഉണങ്ങിയ പൂവ് പറിച്ചെടുത്ത് അതിൽ നിന്ന് നമ്മൾ വിത്തുകൾ മാറ്റിയെടുക്കും. ഉണങ്ങിയ പൂ അതിൽ നിന്ന് പറിച്ചെടുത്ത് കഴിഞ്ഞിട്ട് നമ്മൾ മണ്ണിൽ അത് വിതറി കൊടുക്കുക അപ്പോൾ നമുക്ക് അതിൽ നിന്ന് മറ്റ് ഒരുപാട് ചെടികൾ നമുക്ക് ഉണ്ടാക്കാൻ വേണ്ടി സാധിക്കും ഇങ്ങനെ വിത്ത് പാകി മാത്രമല്ല നമ്മൾ ചെടികൾ മുളപ്പിച്ച് എടുക്കുക. ഇതിൻറെ തല നുള്ളി എടുത്ത് കുഴിച്ച് ഇട്ടാലും നമുക്ക് ഈ ചെടി ഉണ്ടാക്കിയെടുക്കാൻ വേണ്ടി സാധിക്കും. അതിനു വേണ്ടി നമ്മൾ ഇതിൻറെ തല നുള്ളിയെടുത്ത് മണ്ണിൽ കുഴിച്ച് ഇടണം. എന്നിട്ട് വെള്ളം ഒഴിച്ച് കൊടുത്താൽ ഇത് വളർന്ന് വലിയ ചെടിയായി മാറും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.