ഇന്ന് ഞാൻ നിങ്ങൾക്ക് മുമ്പിൽ ഇങ്ങനെ ഒരു വീഡിയോ ആയിട്ട് വന്നിരിക്കുന്നത് പറ്റി ഒന്ന് നിങ്ങളെ ബോധവാൻ ആക്കാൻ വേണ്ടിയാണ്. നമ്മുടെ അടുത്ത് നമ്മുടെ നാട്ടിൽ അല്ലെങ്കിൽ നമ്മൾ ഇന്ത്യയും മൊത്തത്തിൽ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഏറ്റവും കൂടുതൽ വരാൻ ചാൻസ് ഉള്ള ഒരു ക്യാൻസർ എന്ന് പറയുന്നത് വായിലെ കാൻസർ ആണ് അത് വായിലെ ക്യാൻസർ വരുന്നത് പലസ്ഥലങ്ങളിൽ അതായത് ഇന്ത്യ ഒട്ടാകെ നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൻറെ പ്രധാന ആയിട്ടുള്ള കാരണം എന്ന് പറയുന്നത് പലതരത്തിലുള്ള പദാർത്ഥങ്ങൾ അതുപോലെ തന്നെ ടൊബാക്കോ ഉപയോഗങ്ങൾ ഒക്കെ ചവയ്ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതുകൊണ്ട് ആണ്. സ്മോക്കിംഗ് അധികം ആകുന്നത് മൂലം അതിൻറെ ഭാഗമായിട്ട് വായിൽ ക്യാൻസർ വരാറുണ്ട്.
എന്നാൽ കേരളം എന്ന നമ്മുടെ നാട്ടിൽ എടുത്ത് നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ പാൻ പദാർത്ഥങ്ങൾ പാൽപരാഗ് മുതലായ സംഭവങ്ങൾ ഉപയോഗിക്കുന്നത് ചവയ്ക്കുന്നത് എല്ലാം വളരെ മൊത്തത്തിൽ എടുത്തുനോക്കുകയാണെങ്കിൽ കുറവാണ് പക്ഷേ എങ്കിലും ഇവിടെ വായിൽ വരുന്ന അർബുദത്തിന് കുറവ് ഒന്നും തന്നെയില്ല എന്തുകൊണ്ടാണ് നമ്മുടെ കേരളത്തിൽ ഈ വായിൽ അർബുദം വരുന്നത് എന്നതിനുള്ള ഒരു കാരണങ്ങൾ എടുത്ത് നോക്കുക ആണ് എങ്കിൽ, അതിൽ പ്രധാന കാരണങ്ങൾ എന്തെല്ലാമാണ് എന്തെല്ലാമാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.