കീടബാധയില്ലാതെ മുളക് കുല കുത്തിപ്പിടിക്കാൻ ഇത് ഒരു ഗ്ലാസ് മാത്രം മതി.

ഇന്ന് നമ്മൾ വീണ്ടും ഈയൊരു വീഡിയോയിലൂടെ വന്നിരിക്കുന്ന പച്ചമുളക് കൃഷി പറ്റി കുറച്ചു കാര്യങ്ങൾ നിങ്ങളുമായി സംസാരിക്കാൻ വേണ്ടിയാണ് കാരണം ഒരുപാട് പേർക്ക് ഇപ്പോഴും പച്ചമുളക് കൃഷി നല്ല രീതിയിൽ നടക്കുന്നില്ല അല്ലെങ്കിൽ നന്നാവുന്നില്ല എന്ന പരാതി കേൾക്കുന്നുണ്ട് അതായത് പച്ചമുളക് കുരടിപ്പ് അതുപോലെ തന്നെ വെള്ളീച്ചയുടെ ശല്യങ്ങൾ അതുപോലെ ഇലകൾ ചുരുണ്ട് പോകുന്ന അവസ്ഥ അങ്ങനെ ധാരാളം പരാതികൾ അപ്പോൾ ആരും തന്നെ ഇനി ഇതേക്കുറിച്ച് ഒന്നും പേടിക്കേണ്ട ആവശ്യമില്ല കാരണം ഇതിന് എല്ലാം വേണ്ടിയുള്ള നല്ല ഒരു അടിപൊളി പരിഹാരം മാർഗ്ഗം ആയി ആണ് നമ്മൾ ഇന്ന് വന്നിട്ടുള്ളത്.

നിങ്ങളുടെ വീട്ടിൽ കൃഷി ചെയ്യുന്ന പച്ചമുളക് ഇത്തരം കേടുകൾ വരുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാമാണ് എന്ന് നിങ്ങൾക്ക് അറിയാമോ? കാരണം നിങ്ങൾ ഇത് പറിച്ച് നടന്ന സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് അതായത് പറിച്ചു നടന്ന സമയത്ത് നിങ്ങൾ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല നമ്മൾ പച്ചമുളക് പറിച്ചുനടുന്ന സമയത്ത് ഈ രണ്ടേ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ പച്ചമുളകിന് ഇപ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആയിട്ടുള്ള കുരടിപ്പ് വെള്ളിച്ച തുടങ്ങിയ എല്ലാ പ്രശ്നങ്ങളും മാറുന്നത് ആണ്. ഇതിൽ തന്നെ ആദ്യം നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ ഒരു മുളക് തൈ ഉണ്ടായി അത് പറിച്ച് നടന്ന സമയത്ത് അത് കീടബാധ ഇല്ലാത്ത ഒരു മുളക് തൈ ആണ് എന്ന കാര്യം നമ്മൾ ഉറപ്പ് വരുത്തണം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *