നമുക്ക് അറിയാം നമ്മുടെ നാട്ടിൽ ഇന്ന് ഉദ്ധാരണ പ്രശ്നങ്ങൾ സാധാരണമാണ് ഇത് നമ്മുടെ നാട്ടിൽ മാത്രം അനുഭവപ്പെടുന്ന ഒരു പ്രശ്നം അല്ല ലോകമെമ്പാടും തന്നെ പുരുഷന്മാരിൽ കാണപ്പെടുന്ന ഒരു പ്രശ്നം തന്നെയാണ് ഈ ഉദ്ധാരണ ശേഷി കുറവ് എന്ന് പറയുന്നത്. നമ്മുടെ കണക്കുകൾ എടുത്ത് നോക്കുക ആണ് എന്നുണ്ടെങ്കിൽ ഒരു 35 വയസ്സ് മുതലുള്ള പുരുഷന്മാർക്ക് ഭൂരിഭാഗം ആളുകൾക്കും ഒരു 50% ആളുകൾക്ക് തന്നെ ഈ ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ട് എന്ന് തന്നെയാണ് കണക്കുകൾ വഴി സൂചിപ്പിക്കുന്നത്. അമേരിക്കയിൽ എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഈ പ്രായത്തിന് ഇടയ്ക്കുള്ള പുരുഷന്മാരിൽ ഇത് മൂന്നിലൊരു ആൾക്ക് എന്ന രീതിയിൽ തന്നെ ബാധിക്കുന്നുണ്ട് നമ്മുടെ നാട്ടിലും ഇതിനെ കുറവ് ഒന്നുമില്ല കാരണം നമ്മുടെ നാട്ടിൽ ധാരാളം ഷുഗർ പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്ന ആളുകൾ ഉണ്ട്.
അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഉദ്ധാരണ പ്രശ്നങ്ങൾ കൂടിവരുന്ന പുരുഷന്മാരുടെ എണ്ണവും നമ്മുടെ നാട്ടിൽ ക്രമേണ വർദ്ധിച്ച വർദ്ധിച്ചു വരുന്ന ഒരു കാര്യം തന്നെയാണ് അപ്പോൾ എന്തെല്ലാം ആണ് ഇങ്ങനെ ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങൾ എന്തെല്ലാം ആണ് ഇതിന് വേണ്ടി ഉള്ള പ്രതിവിധികൾ എന്നിവയെ കുറിച്ചൊക്കെ അറിയുന്നതും ചർച്ച ചെയ്യുന്നതും എല്ലാം വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെ ആണ് ഈ ഉദ്ധാരണ പ്രശ്നങ്ങൾ അനുഭവിക്കുന്ന പുരുഷന്മാരിൽ അത് പല വിധം ആയിട്ടുള്ള ശാരീരിക ബുദ്ധിമുട്ടുകൾക്കും ഏറ്റവും പ്രധാനമായി മാനസിക ബുദ്ധിമുട്ടുകൾക്കും ഇത് കാരണമാകാറുണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.