ഗ്രീൻ ടീയുടെ ഗുണങ്ങളും അതുപോലെ തന്നെ സൈഡ് എഫക്ടുകളും എന്തെല്ലാം ആണ് ഗ്രീൻ ടീ കുടിക്കേണ്ടത് എങ്ങനെ?

ഈ നൂറ്റാണ്ടിൽ അതായത് നമ്മുടെ 25 ശേഷം ഏറ്റവും കൂടുതൽ ആളുകളുടെ ഇടയിൽ ശ്രദ്ധ നേടിയതും ഏറ്റവും കൂടുതൽ ആളുകൾ നെഞ്ചിൽ ഏറ്റിയതും ഉപയോഗിക്കുന്നതും ആയിട്ടുള്ള ഒരു ബിവറേജ് ആണ് അതായത് ഒരു ഡ്രിങ്ക് ആണ് ഗ്രീൻ ടീ എന്ന് പറയുന്നത്. നിങ്ങൾക്ക് അറിയാവുന്ന ഒരു കാര്യം തന്നെ ആയിരിക്കും അത് കാരണം ഇന്ന് നമുക്ക് ഇടയിലും മലയാളികൾക്കിടയിലും ധാരാളമായി ഈ ഗ്രീൻ ടീയുടെ ഉപയോഗം കൂടുതൽ ആണ് കാരണം അത് ആരോഗ്യത്തിന് നല്ലതാണ് എന്നതുകൊണ്ട് തന്നെ. ഈ ഗ്രീൻ ടീയുടെ ഗുണങ്ങൾ എന്തെല്ലാം ആണ് എന്ന് അതുപോലെതന്നെ ഈ ഗ്രീൻ ടീ ഉപയോഗിക്കേണ്ട വിധം എങ്ങനെയാണ് എന്നും.

സൂക്ഷിച്ച അല്ല നമ്മൾ ഇത് ഉപയോഗിക്കുന്നത് എന്ന് ഉണ്ടെങ്കിൽ ഉപയോഗിക്കുന്നതുമൂലം എന്തെല്ലാം സൈഡ് എഫക്ടുകൾ നമുക്ക് ഉണ്ടാകാം എന്നും ഇന്നത്തെ ഈ വീഡിയോയിലൂടെ ഞാൻ നിങ്ങൾക്ക് വിശദീകരിക്കാം. നമ്മൾ സാധാരണയായി സ്ഥിരമായി ഉപയോഗിക്കുന്ന ബീവറേജുകൾ അതായത് നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ചായ കോഫി ഇതിൽ എല്ലാം തന്നെ നമുക്ക് ഒരു ഉന്മേഷം നൽകുന്ന ഘടകങ്ങൾ ഉണ്ട്. കോഫിൻ എന്നതാണ് ഈ ഘടകം. ഈ പറയുന്ന കോഫിൻ എന്ന ഘടകം ഈ ഗ്രീൻ ടീയിലും അടങ്ങിയിട്ടുള്ള ഒന്നാണ്. എന്നാൽ കോഫിയിൽ ഇതിൻറെ അളവ് ഏതാണ്ട് 100 മുതൽ 200 യൂണിറ്റ് വരെ ആണ് എന്ന് ഉണ്ടെങ്കിൽ കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ നിങ്ങൾ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *