മുട്ട് വേദന പൂർണമായി മാറാൻ ഈ ഒരു വ്യായാമം മാത്രം മതി.

മുട്ട് തേയ്മാനവുമായി ബന്ധപ്പെട്ട നിങ്ങൾക്ക് ഉണ്ടാകുന്ന സംശയങ്ങളുടെ ഉത്തരമായി ആണ് ഇന്നത്തെ ഈ വീഡിയോയിലൂടെ ഞാൻ നിങ്ങൾക്ക് മുന്നിൽ വന്നിട്ടുള്ളത്. ഞാൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റൽ ഏറ്റവും കൂടുതൽ ആയിട്ട് വന്ന് പോകുന്ന ഔട്ട് കമിങ് പേഷ്യൻസ് എന്ന് പറയുന്നവരിൽ ഏറ്റവും കൂടുതലായിട്ട് തന്നെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഈ മുട്ട് മായി ബന്ധപ്പെട്ട മുട്ട തേയ്മാനം തുടങ്ങിയ ബന്ധപ്പെട്ട് ഉള്ള പ്രശ്നങ്ങൾ ആയി വരുന്നവർ ആണ് കൂടുതൽ വരുന്നവരെ ഏറ്റവും കൂടുതൽ ഒരു 40 വയസ്സ് മുതലുള്ള ആളുകളാണ് ഒരു 40 മുതൽ 50 വയസ്സിന് ഇടയിൽ ഉള്ള ആളുകളിലാണ് ഈ പ്രശ്നം ഏറ്റവും ആദ്യമായി തന്നെ കണ്ടു തുടങ്ങുന്നത്. ഈ മുട്ട വേദന ആയി വരുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ഈ മുട്ട് തെയ്‌മാനം ആണ്.

നമ്മുടെ മുട്ട് എന്ന് പറഞ്ഞിരിക്കുന്നത് നിർമ്മിച്ചിരിക്കുന്നത് രണ്ട് ബോണുകൾ രണ്ട് എല്ലുകൾ കൂട്ടി ചേർത്തിട്ട് ഉള്ളത് ആണ് ഈ രണ്ട് എല്ലുകൾക്ക് ഇടയിൽ ഒരു വാഷർ ഉണ്ട് വോഷറിനെ പറയുന്ന പേര് ആണ് മെനുസ്കസ്. ഇനി ഇതിൻറെ ഇടയിലുള്ള ഒരു ലൈനിങ് ആണ് കാറ്റിലേജ് ലൈനിങ് ഈ ഒരു ചിത്രത്തിൽ നീല നിറത്തിൽ കാണുന്നത് ആണ് കാറ്റിലേജ് ലൈനിങ് എന്ന് പറയുന്നത് ഇത് നമ്മൾ പ്രായം ആകുമ്പോൾ അതായത് നമ്മുടെ പ്രായം ആകുമ്പോഴേക്കും ഉള്ള ഓവർ യൂസ് കാരണം ഇതിനെ തേയ്മാനം സംഭവിക്കും. വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *