നമ്മൾ സുഖമായി ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ ഉറക്കത്തിനിടയിൽ നമ്മൾ ഒന്ന് ചെറുതായി ഒരു വശത്തേക്ക് മറ്റൊ തിരിയുമ്പോൾ ആയിരിക്കും കാലിന്റെ വണ്ണയ്ക്ക് പെട്ടെന്ന് ഒരു കുളത്തി പിടുത്തം ഉണ്ടാകുന്നത് പിന്നെ അസഹ്യമായ ഒരു വേദന ആണ് നമ്മൾക്ക് അനുഭവപ്പെടുക. രാത്രിയിൽ ഉറങ്ങുന്നതിന് ഇടയ്ക്ക് ഉണ്ടാകുന്ന ഈ ഒരു കോച്ച് പിടുത്തം കാരണം പിന്നെ നമുക്ക് കാല് അനക്കാതെ പറ്റില്ല പാദം ഒന്ന് ഇളക്കാൻ പോലും പറ്റാത്ത അത്ര അസഹ്യമായ വേദന ആയിരിക്കും ഉണ്ടാവുക. പിന്നെ നമ്മൾ അടുപ്പ് കിടക്കുന്ന ആളിനെ കൂടി വിളിച്ച് ഉണർത്തി അവരുടെ ഉറക്കം കൂടി നഷ്ടപ്പെടുത്തി നമ്മുടെ കാലിന്റെ വണ്ണയോ അല്ലെങ്കിൽ നമ്മുടെ കാലിലെ പാദമോ ഒക്കെ ഒന്ന് തിരുമ്മിപ്പിക്കുമ്പോൾ.
അല്ലെങ്കിൽ കാലിൻറെ പാദം ഉഴിയിക്കുമ്പോൾ ആയിരിക്കും നമുക്ക് ആ വേദനയിൽ നിന്നും എല്ലാം ഇത്തിരി എങ്കിലും ആശ്വാസം ലഭിക്കുക. ചിലർക്ക് ഇങ്ങനെ ചെയ്താൽ ഒന്നും യാതൊരു മാറ്റവും ഉണ്ടാവില്ല യാതൊരുവിധത്തിൽ ആശ്വാസം ലഭിക്കില്ല ചിലർക്ക് അത് എഴുന്നേറ്റ് ഇരുന്ന് കാലിൽ എന്തെങ്കിലും ബാം ഒക്കെ പുരട്ടി ചൂട് പിടിച്ചാൽ എന്തെങ്കിലും ആശ്വാസം ലഭിക്കുകയുള്ളൂ വേറെ ചിലർക്ക് ആണെങ്കിൽ അത് ഇല്ലെങ്കിലും എന്തെങ്കിലും ചൂട് ഒക്കെ പിടിച്ച് കഴിഞ്ഞാൽ ആണ് കാലിൻറെ വേദനയ്ക്ക് ഒക്കെ ഇത്തിരി ആശ്വാസം ലഭിക്കുക വല്ലാത്ത ഒരു അവസ്ഥ. കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.