നമ്മൾ ഇന്ന് വന്നിരിക്കുന്നത് ഒത്തിരി പേരെ റിക്വസ്റ്റ് പ്രധാനമാണ് അങ്ങനെ ഒത്തിരി പേര് റിക്വസ്റ്റ് പ്രകാരം ആയിട്ടുള്ള ഒരു റിക്വസ്റ്റ് വീഡിയോ ആയിട്ട് ആണ് നമ്മൾ ഇന്ന് വന്നിട്ടുള്ളത് കാരണം മറ്റൊന്നുമല്ല നമ്മൾ ഒരുപാട് വീഡിയോകൾ ചെയ്തിരുന്നു കൂടുതലായിട്ട് പച്ചക്കറി കൃഷിയുടെ വീഡിയോകൾ ആണ് നമ്മൾ ചെയ്തിരുന്നത് അത് എല്ലാവർക്കും ഒത്തിരി ഉപകാരപ്രദമായി എന്നത് നിങ്ങളുടെ കമൻറ് വഴിയും എല്ലാം ഞങ്ങൾക്ക് അറിയാൻ വേണ്ടി സാധിച്ചു. ഒത്തിരി സന്തോഷം കൊണ്ട് ആ കാര്യത്തിൽ അതുപോലെ തന്നെ നമ്മൾ വേണ്ടയുടെ വിത്തും അതുപോലെ പയറിന്റെ വിത്തും എല്ലാം ഒത്തിരി പേർക്ക് അയച്ചു കൊടുത്തിരുന്നു കിട്ടിയവർ എല്ലാവരും തന്നെ കമന്റ് വഴി അത് കിട്ടി എന്ന് അറിയിച്ചതിലും ഒത്തിരി സന്തോഷം ഉണ്ട്.
അപ്പോൾ നമ്മൾ കൃഷി ചെയ്യുന്ന ഈ പച്ചക്കറികൾക്ക് ഒക്കെ ആവശ്യം ആയിട്ടുള്ള ജൈവ കീടനാശിനി എങ്ങനെ തയ്യാറാക്കാം എന്നതിനെപ്പറ്റിയും അതുപോലെതന്നെ ഇതിന് ആവശ്യമായ വളങ്ങൾ ഏതെല്ലാമാണ് അത് എങ്ങനെ ഉപയോഗിക്കാം എന്നതിനെപ്പറ്റിയും ഒക്കെയുള്ള ഒരു വീഡിയോ ആയിട്ട് ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്. നമ്മൾ ഇവിടെ കാണിക്കാൻ വേണ്ടി ഉദ്ദേശിക്കുന്ന ഓരോ ആഴ്ചയും ഓരോ ചെടികൾക്ക് ആവശ്യമില്ല ഓരോ കൃഷിക്ക് ആവശ്യമായിട്ടുള്ള ജൈവ കീടനാശിനി തളിക്കേണ്ടത് ഏതാണ് അതുപോലെതന്നെ അതിനെ വേണ്ട വളങ്ങൾ എന്തൊക്കെയാണ് അതുപോലെതന്നെ പരിപാലിക്കണം എന്നുള്ളതിനെ പറ്റിയുള്ള വീഡിയോനമ്മൾ ഇവിടെ കാണിക്കാൻ വേണ്ടി ഉദ്ദേശിക്കുന്ന ഓരോ ആഴ്ചയും ഓരോ ചെടികൾക്ക് ആവശ്യമില്ല ഓരോ കൃഷിക്ക് ആവശ്യമായിട്ടുള്ള ജൈവ കീടനാശിനി തളിക്കേണ്ടത് ഏതാണ് അതുപോലെതന്നെ അതിനെ വേണ്ട വളങ്ങൾ എന്തൊക്കെയാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക.