ഇന്ന് നമ്മളിവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് പല അമ്മമാരും വന്നു പറയുന്ന ഒരു പരാതിയാണ് അല്ലെങ്കിൽ അവരുടെ ഒരു പരിഭവമാണ് എൻറെ മകന് അത്ര ഹൈറ്റ് ഒന്നുമില്ല അങ്ങനെ തുടങ്ങിയിട്ടുള്ളത് അതുപോലെതന്നെ പലർക്കും ഉള്ള ഒരു വിഷമം പറച്ചിൽ ഒക്കെ ആണ് ഇത് എനിക്ക് അധികം ഹൈറ്റ് ഇല്ല അതുകൊണ്ട് എൻറെ മക്കളും ഇനി അങ്ങനെ ആകുമോ എന്നൊക്കെ ഉള്ളത്. അപ്പോൾ നമ്മൾ അവരോട് പലപ്പോഴും ചോദിക്കാറുണ്ട് മകൻറെ പ്രായം എത്രയാണ് എന്ന് അപ്പോൾ അവർ എൻറെ മകനെ ഇപ്പോൾ 15 വയസ്സ് ആണ് അല്ലെങ്കിൽ 13 വയസ്സ് ആണ് 18 വയസ്സ് ആണ് എന്നൊക്കെ രീതിയിൽ മറുപടികൾ പറയാറുണ്ട്.
സത്യം പറയുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ ഹൈറ്റ് എന്ന് പറയുന്നത് എപ്പോഴും ശരിക്കും പറഞ്ഞു കഴിഞ്ഞാൽ ഒരിക്കലും നമ്മുടെ കയ്യിൽ ഒതുങ്ങുന്ന ഒന്ന് അല്ല നമ്മുടെ ഹൈറ്റ് എന്ന് പറയുന്ന കാര്യം. കാരണം ഹൈറ്റ് ആയി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ ആയിട്ട് വരുന്നത് നമ്മുടെ ജീനിലാണ് അതായത് ജനതയ്ക്ക് ആയിട്ടുള്ള ഘടനയിൽ ആണ് എങ്കിൽ കൂടി നമുക്ക് അതിൽ പല കാര്യങ്ങളും മാറ്റിയെടുക്കാൻ വേണ്ടി സാധിക്കും എന്ന് ഉള്ളതും ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.