വീട്ടിൽ വച്ച് വയറിന് പെട്ടെന്ന് ഒരു ഇൻഫെക്ഷൻ ബാധിച്ച് കഴിഞ്ഞാൽ എന്ത് ചെയ്യണം എന്ത് ചെയ്യാൻ പാടില്ല.

നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ വയറിനെ പിടിച്ചില്ല എന്ന് ഉണ്ടെങ്കിലും അല്ലെങ്കിൽ നമ്മൾ കഴിച്ച ആ ഒരു ഭക്ഷണം പഴയത് ആണ് എന്ന് ഉണ്ടെങ്കിലോ അല്ലെങ്കിൽ ആ ഭക്ഷണത്തിന് അകത്ത് എന്തെങ്കിലും രീതിയിൽ ഉള്ള ബാക്ടീരിയ വൈറസോ മറ്റോ ഒക്കെ അടങ്ങിയിട്ടുണ്ട് എന്ന് ഉണ്ടെങ്കിലോ നമ്മുടെ വയറിന് അത് കഴിക്കുന്നത് മൂലം ഇൻഫെക്ഷൻ വരാം. ഇതിനെ നമ്മൾ ഭക്ഷ്യവിഷബാധ അഥവാ ഫുഡ് പോയിസൺ എന്നാണ് പറയുന്നത്. ഈയൊരു കണ്ടീഷൻ വളരെ കോമൺ ആയിട്ട് തന്നെ നമുക്ക് പലപ്പോഴും കണ്ടുവരുന്നത് ആണ് പലപ്പോഴും നമുക്ക് ഒരു പ്രശ്നം വരുക ആണ് എന്നുണ്ടെങ്കിൽ നമ്മൾ ഒരു ദിവസം സൂക്ഷിച്ച് കഴിഞ്ഞാൽ ഇത് മാറി പോകാറുണ്ട്.

എന്നാൽ ആരോഗ്യക്കുറവ് ഉള്ള ആളുകളിലാണ് എന്ന് ഉണ്ടെങ്കിൽ ഈ ഒരു പ്രശ്നം കുറച്ച് നാളുകളിലേക്ക് ആയിട്ട് വർദ്ധിച്ചു എന്ന് വരാം അപ്പോൾ എങ്ങനെയാണ് ഇങ്ങനെ ഒരു ഇൻഫെക്ഷൻ നമ്മളെ ബാധിക്കുന്നത് എന്നത് നമുക്ക് നോക്കാം. അതായത് നമ്മൾ കഴിക്കുന്ന ഫുഡ് പഴകിയത് ആണ് ഉണ്ടെങ്കിൽ അല്ലെങ്കിൽ ഫുഡിന്റെ അകത്ത് എന്തെങ്കിലും രീതിയിൽ ഉള്ള ഒരു പോയ്സൺ ഉണ്ട് എന്ന് ഉണ്ടെങ്കിൽ നമ്മുടെ ഫുഡിന്റെ അകത്ത് ബാക്ടീരിയ അതുപോലെതന്നെ വൈറസ് എന്നിവ പെരുകി എന്ന് വരാം. അതുവഴി നമുക്ക് പോയിസൺ വരാം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *