നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഒരു കൊച്ചു അടുക്കളത്തോട്ടം എന്നതുപോലെതന്നെ നമുക്ക് എല്ലാവർക്കും വീടുകളുടെ മുറ്റത്ത് ഒരു കൊച്ചു പൂന്തോട്ടം ഉണ്ടാക്കുക എന്ന് പറയുന്നത് വളരെ ഇഷ്ടമുള്ള ഒരു കാര്യമാണല്ലോ അല്ലേ? അപ്പോൾ നമ്മുടെ എല്ലാവരുടെയും വീടുകളിൽ വേനൽക്കാലം അതുപോലെതന്നെ മഴക്കാലം തുടങ്ങിയ വ്യത്യാസങ്ങൾ ഒന്നും ഇല്ലാതെതന്നെ എല്ലാകാലത്തും നിറയെ പൂക്കൾ ഇട്ട് പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ഒരു പൂന്തോട്ടം ഉണ്ടാകുവാനും അതിൽ എല്ലാം നിറയെ പൂമ്പാറ്റകൾ കളിക്കുവാനും വേണ്ടി നമുക്ക് എന്തെല്ലാം ചെയ്യാൻ വേണ്ടി സാധിക്കും നമ്മൾ എന്ത് ചെയ്യണം എന്നീ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നിങ്ങളുമായി സംസാരിക്കാൻ വേണ്ടിയാണ് ഇന്നത്തെ ഈ വീഡിയോയുമായി ഞാൻ വന്നിട്ടുള്ളത്.
നിങ്ങൾ കണ്ടല്ലോ നമ്മുടെ വീട്ടിൽ പൂമ്പാറ്റകൾ പാറിപ്പറന്ന് നടക്കുന്നത് നമ്മുടെ പറമ്പിലും അതുപോലെതന്നെ വീടിൻറെ മുറ്റത്തും എല്ലാം ഇങ്ങനെ പൂമ്പാറ്റകൾ പാറിപ്പറന്ന് നടക്കുന്നത് കാണാൻ നമുക്ക് വളരെ ഇഷ്ടമാണ് അല്ലേ? അപ്പോൾ ഇതുപോലെ നിങ്ങളുടെ വീട്ടിലും പൂമ്പാറ്റകൾ പാറിപ്പറന്ന് നടക്കണമെന്ന് ഉണ്ട് എങ്കിൽ നിങ്ങൾ ഈ ഒരു ചിരിയുടെ വിത്ത് പാകി ഈ ചെടി നിങ്ങളുടെ വീട്ടിൽ മുളപ്പിക്കേണ്ടി വരും ഈ ചെടിയെ നമ്മൾ ബട്ടർഫ്ലൈ ചെടി എന്ന് ആണ് പറയുക. ഇത് നിങ്ങളുടെ വീട്ടിൽ പറമ്പിൽ ഒക്കെ ഉണ്ട് എന്ന് ഉണ്ടെങ്കിൽ നമ്മുടെ പറമ്പിൽ ധാരാളം പൂമ്പാറ്റകൾ വരും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.