ബാത്‌റൂമിൽ വരെ വെക്കുന്നു ഈ ചെടി ഇപ്പോൾ കാരണം അറിഞ്ഞിരിക്കണം

പണ്ട് നമ്മുടെ വേലി അരികിൽ ഒക്കെ വച്ചുപിടിപ്പിക്കുകയും പിന്നീട് കാടുപോലെ വളർന്ന് ശല്യമായി പാമ്പ് വരുമെന്ന് എല്ലാം പറഞ്ഞ വെട്ടി കളഞ്ഞിരുന്ന ഒരു ചെടിയുണ്ട്. ഇന്ന് ആളാകെ മാറി വലിയ ഫ്ലാറ്റുകളിലും, റിസോർട്ടുകളിലും ഒക്കെ ലിവിങ് റൂമിലും, ഡൈനിങ് റൂമിലും എന്തിനേറെ ബെഡ്റൂമിൽ ഒക്കെയാണ് മൂപ്പരുടെ സ്ഥാനം. അതെ ഇന്നത്തെ വീഡിയോ സാൻസി വേറിയെ കുറിച്ചുള്ളതാണ്.

ഈ പേര് നമുക്ക് അത്ര പരിചയം ഉണ്ടാകില്ല എന്നാൽ നാം വിളിക്കുന്നത് സ്നേക് പ്ലാന്റ് എന്നാണ്. സ്നേക് പ്ലാന്റ് വീടിനുള്ളിലും എന്തിനേറെ ബാത്ത്റൂമിലും വരെ വയ്ക്കുന്നത് നല്ലതാണെന്ന് പറയുന്നു അതിനു കാരണം ഇതാണ്. ഈ വീഡിയോ ഇഷ്ടമായാൽ നിങ്ങൾ ഷെയർ ചെയ്യുക. നിങ്ങളുടെ വിലയേറിയ അറിവുകൾ കമന്റ് ചെയ്യാനും മറക്കരുത്. ചട്ടിയിൽ കുത്തനെ മുളച്ചുപൊന്തുന്ന ഇതിനെ സർപ്പത്തിന്റെ പത്തിയും ആയി വളരെയധികം സാമ്യമുണ്ട്.

അതിനാൽ സർപ്പപോള എന്നും സ്നേക് പ്ലാന്റ് പാമ്പ് ചെടി എന്നും എല്ലാം ഇതിനെ വിളിക്കുന്നു. കൂടാതെ അമ്മായിഅമ്മയുടെ നാക്ക് എന്ന ഒരു അപരനാമവും ഇതിനുണ്ട്. സാൻസി വെറി എന്നാണ് ഈ സർപ്പസുന്ദരി യുടെ യഥാർത്ഥ പേര്. സാൻസി വേറിയകെ ലോകമെമ്പാടും എഴുപതിൽ പരം ഇനങ്ങളുണ്ട്. ഇന്ത്യയിൽ മുപ്പതിലധികം ഇനങ്ങൾ കാണപ്പെടുന്നു. മഞ്ഞ നിറത്തിലും പച്ച നിറത്തിലും വെള്ള പുള്ളിയോട് കൂടിയ നിറവുമാണ് കൂടുതൽ കാണപ്പെടുന്നത്. വളരെ കുറച്ചു വെളിച്ചവും വെള്ളവും മാത്രം മതി. ആയതുകൊണ്ട് ചട്ടിയിൽ വളർത്താനും വീടിനുള്ളിൽ വളർത്താൻ വളരെയധികം അനുയോജ്യമാണ്.

There was a plant that had once been planted near our fence and then cut off the snake snakes that would grow like a forest. Today, he’s in the living room, dining room, and even in the bedroom, in the big flats, in the resorts. Yes, today’s video is about Sansi Veri. We don’t know this name very well, but we call it the Snake Plant. It is better to keep a snake plant indoors and even in the bathroom because of that. If you like this video, you can share it. Don’t forget to comment on your valuable information. It is very similar to the tenth of the serpent, which grows steeply in the pot.

Hence, it is called snake pola and snake plant. It also has an alias called aunt’s tongue. The real name of this snake beauty is Sansi Very. There are 70 species around the world in Sansi Varia. There are more than 30 species in India. Yellow, green and white spots are more common. And all that is in the heaviness of Hence, it is very suitable for growing in a pot and indoors.