ഫാറ്റി ലിവർ ഇന്ന് നമ്മുടെ സമൂഹത്തിൽ വളരെ അധികം ആയി കാണുന്നതും ഒരുപാട് പേരെ ബാധിക്കുന്നതും ഈ എന്നെ അടക്കം ബാധിച്ചിട്ടുള്ളത് ഒരു അസുഖമാണ്. കരളിനെ ബാധിക്കുന്ന ഒരു അസുഖമാണ് ഫാറ്റിലിവർ എന്ന് പറയുന്നത് വളരെ അധികം മദ്യപിക്കുന്ന ആളുകൾ വളരെ ക്രോണിക് ആയിട്ട് ഉള്ള ലിവർ ഡിസീസിൽ എത്തി അത് പിന്നീട് മരണത്തിലേക്ക് വരെ എത്തിക്കുന്ന ഒരു അവസ്ഥയിലേക്ക് പോകുന്നത് നമ്മൾ പലരും കണ്ടിട്ടുള്ള ഒരു അവസ്ഥ ആണ് എന്നാൽ മദ്യപിക്കാത്ത ഒരു വ്യക്തിയെ സംബന്ധിച്ച് എടുത്തോളാം.
ഇപ്പോൾ എന്നെ എടുത്ത് നോക്കുക ആണ് എന്നുണ്ടെങ്കിൽ ഞാൻ അധികം മദ്യപിക്കുന്ന ഒരു വ്യക്തി ഒന്നുമല്ല. വല്ലപ്പോഴും ഒരു ബിയർ ഒക്കെ കഴിക്കും എന്ന് മാത്രമാണ് ഉള്ളത് എന്നെ പോലും ഈ ഒരു ഫാറ്റി ലിവർ എന്ന് പറയുന്ന അസുഖം ബാധിച്ചിട്ടുണ്ട്. അത് നമ്മുടെ എസ് ജി പി ടീ ഒരു 50 നു മുകളിൽ ഒക്കെ ആയി തുടങ്ങിയപ്പോൾ ആണ് നമുക്ക് ഇത് ഒരു അലാം സൈൻ ആയിട്ട് ഒക്കെ തോന്നിയതും.
അതിനെ നമ്മൾ എങ്ങനെ ഏത് രീതിയിൽ കൺട്രോൾ ചെയ്യണമെന്നതിനെപ്പറ്റി എല്ലാം നമ്മൾ ചിന്തിച്ചതും ദൈവം സഹായിച്ച് എനിക്ക് അതിനെ നല്ല രീതിയിൽ തന്നെ കൺട്രോൾ ചെയ്യാൻ വേണ്ടി സാധിച്ചു. വളരെ വ്യക്തമായി നിയന്ത്രിക്കാൻ സാധിച്ചു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾക്ക് വീഡിയോ തീർച്ചയായും മുഴുവനായി കാണുക.