വെണ്ടയ്ക്ക നമ്മുടെ ഷുഗറും അതുപോലെതന്നെ കൊളസ്ട്രോൾ കുറയ്ക്കുന്നത് എങ്ങനെ?

വെണ്ടയ്ക്ക എന്ന് പറയുന്ന ഒരു പച്ചക്കറി നമുക്ക് എല്ലാവർക്കും ഏറെ പ്രിയപ്പെട്ട ഒരു പച്ചക്കറി തന്നെയാണ്. അതുപോലെ തന്നെ വെണ്ടയ്ക്ക കഴിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഷുഗർ കുറയും അതുപോലെ കൊളസ്ട്രോൾ കുറയും തുടങ്ങിയ കാര്യങ്ങൾ എല്ലാം നമ്മൾ മലയാളികൾ പലരും വിശ്വസിക്കുന്നുമുണ്ട്. അത് വിശ്വസിച്ചു കൊണ്ട് തന്നെ പലരും ഇന്ന് വെണ്ടയ്ക്കധികം ആയി കഴിക്കുന്നുമുണ്ട് എന്നാൽ വെണ്ടയ്ക്ക കഴിക്കേണ്ട ഒരു രീതിയുണ്ട് അതുപോലെതന്നെ വെണ്ടയ്ക്ക കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് ധാരാളം ഗുണങ്ങളും ഉണ്ടാകുന്നുണ്ട്.

വെണ്ടയ്ക്ക എന്നുപറയുന്ന പച്ചക്കറി നമുക്ക് വീടുകളിൽ തന്നെ കൃഷി ചെയ്യുന്ന ഒരു പച്ചക്കറി ആണ് വെണ്ടയ്ക്ക നമ്മൾ ഒരു ചെടിച്ചട്ടിയിൽ ഭാവി കഴിഞ്ഞാൽ നമുക്ക് ഒരു മാസം കൊണ്ട് തന്നെ നമുക്ക് അത് വളർത്തിയെടുത്ത് അതിൽ നിന്ന് വിളവെടുക്കാൻ സാധിക്കും. കേരളത്തിൽ തന്നെ വികസിപ്പിച്ച രോഗ പ്രതിരോധശേഷിയുള്ള വെണ്ടയ്ക്ക തൈകൾ ഇന്ന് എല്ലാ കൃഷിഭവനിലും നമുക്ക് ലഭ്യമായി ഉള്ള ഒന്നാണ്.

വെണ്ടക്കയിൽ ഏറ്റവും കൂടുതൽ ആയിട്ട് അടങ്ങിയിട്ടുള്ളത് വൈറ്റമിനുകൾ ആണ് വെണ്ടക്കൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകൾ എന്ന് പറയുമ്പോൾ അതിൽ വൈറ്റമിൻ സി ഉണ്ട് വൈറ്റമിൻ ബി കോംപ്ലക്സ് ഉണ്ട് ഫോളിക് ആസിഡ് ഉണ്ട്, അത് കൂടാതെ ഏറ്റവും കൂടുതൽ പൊട്ടാസ്യവും കാൽസ്യവും അടങ്ങിയിട്ടുള്ള ഒരു ഭക്ഷണവും ആണ് വെണ്ടയ്ക്ക എന്ന പച്ചക്കറി. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *