ഇന്ന് നമുക്ക് ഇടയിൽ രോഗികളുടെ എണ്ണം വളരെ കൂടുതലാണ് നമുക്കറിയാം നമ്മുടെ നാട്ടിൽ തന്നെ ധാരാളം ഡയാലിസിസ് കേന്ദ്രങ്ങൾ ഉണ്ട് അവിടെ ഉള്ള സ്ഥലങ്ങളിൽ തന്നെ ഇപ്പോൾ മെഷീനുകളുടെ എണ്ണം വളരെയധികം കൂട്ടിയിട്ടും ഉണ്ട്. ഇന്ന് ധാരാളം ഗവൺമെൻറ് ആശുപത്രികളും ഡയാലിസിസ് ചെയ്യാനുള്ള സജ്ജീകരണങ്ങൾ ലഭ്യമാണ് എങ്കിലും ഇന്ന് ഏതെങ്കിലും ഒരു രോഗിയെ നമ്മൾ നോക്കി കഴിഞ്ഞാൽ ഡയാലിസിസിനെ വേണ്ടി നിശ്ചയിച്ച് പറഞ്ഞയച്ചു കഴിഞ്ഞാൽ അവർ വേഗം തന്നെ തിരിച്ച് ഓടി വരും ഞങ്ങൾക്ക് ഡയാലിസിസ് ചെയ്യാനുള്ള സ്ഥലം കിട്ടിയില്ല എന്ന പരാതിയുമായി.
അത്ര അധികം തന്നെ കൂടുതലായി ഇന്ന് നമുക്കിടയിൽ വൃക്ക രോഗികൾ ഉണ്ട് അപ്പോൾ നമുക്ക് എന്തുകൊണ്ടാണ് ഇങ്ങനെ എണ്ണം കൂടുന്നത് എന്നതിനെപ്പറ്റി ചിന്തിക്കാം. എന്താണ് ഇങ്ങനെ രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണങ്ങൾ എന്ന് നമുക്ക് ആദ്യം നോക്കാം. അതിൽ ഒന്നാമത്തേത് ആയിട്ടുള്ള കാര്യം ഇപ്പോൾ എൻറെ അടുത്ത് വരുന്ന ഡയാലിസിസ് പേഷ്യൻസിന്റെ കാര്യം എടുത്തു നോക്കുക.
ആണ് എന്ന് ഉണ്ടെങ്കിലും അതിൽ ഒരു 70 ശതമാനത്തോളം വരുന്ന ആളുകൾക്ക് കിഡ്നി ഫെയിലിയർ സംഭവിക്കുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഷുഗർ ആണ്. പ്രമേഹം അഥവാ ഡയബറ്റിക്സ് ആണ് കിഡ്നി ഫെയിലിയർ ഉണ്ടാകുന്നതിനെ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത്. പ്രമേഹം കണ്ട്രോൾ അല്ലാതെ നിന്ന് കഴിഞ്ഞാൽ മറ്റ് അവയവങ്ങളെ പോലെ ഇത് ബാധിക്കുന്നത് പോലെ തന്നെ കിഡ്നിയെയും ബാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.