നമ്മുടെ എല്ലാവരുടെയും വീട്ടിൽ വളരെ അധികം ആയിട്ട് കാണുന്ന ഒന്നുതന്നെയാണ് ഉരുളക്കിഴങ്ങ് നമ്മളെല്ലാവരും ഉപയോഗിക്കുന്ന ഒന്ന് തന്നെയാണ് ഈ കിഴങ്ങ് എന്ന് പറയുന്നത്. എന്നാൽ നമ്മൾ സാധാരണയായി ഉരുളക്കിഴങ്ങ് കടയിൽ നിന്ന് ഒക്കെ ആണ് വാങ്ങി ഉപയോഗിക്കാറ് എന്നാൽ നമുക്ക് ഇനി അതിനെ ആവശ്യമില്ല കാരണം നമുക്ക് നമ്മുടെ ഉരുളക്കിഴങ്ങ് എന്ന് പറയുന്നത് നമ്മുടെ വീട്ടിൽ തന്നെ കൃഷി ചെയ്ത് ഉണ്ടാക്കാൻ സാധിക്കുന്ന ഒന്ന് തന്നെയാണ്.
അതായത് ഒരു ഉരുളക്കിഴങ്ങിൽ നിന്ന് നമുക്ക് ഒരു ആറ് അല്ലെങ്കിൽ 7 ഉരുളക്കിഴങ്ങ് ഉണ്ടാക്കിയെടുക്കാൻ വേണ്ടി സാധിക്കും. അതും നമുക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഒരു ഒന്ന് അല്ലെങ്കിൽ ഒന്നര മാസത്തിനുള്ളിൽ തന്നെ നമുക്ക് ഇത് ഉണ്ടാക്കി എടുക്കാൻ വേണ്ടി സാധിക്കും. അപ്പോൾ അത് എങ്ങനെ ആണ് എന്ന് ഉള്ള ഒരു വീഡിയോ ആയി ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത് അപ്പോൾ നമുക്ക് ആ വീഡിയോയിലേക്ക് പോകാം.
അതിനുമുമ്പ് നമുക്ക് ഇവിടെ ഒരു സർപ്രൈസ് ഗിഫ്റ്റ് ഉണ്ട് അപ്പോൾ നമുക്ക് ആ സർപ്രൈസ് ഗിഫ്റ്റ് എന്താണ് എന്ന് ആദ്യം നോക്കാം അതിനു ശേഷം നമുക്ക് വീഡിയോയിലേക്ക് പോകാം. നമ്മുടെ ഒരു സബ്സ്ക്രൈബർ നമുക്ക് ഒരു ഗിഫ്റ്റ് അയച്ചു തന്നിട്ടുണ്ട് ഒരു കൊറിയർ വഴി ആണ് നമുക്ക് ഈ ഒരു ഗിഫ്റ്റ് അവർ അയച്ചുതന്നിട്ടുള്ളത് അതിന് ആദ്യം തന്നെ അവരോട് നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക.