ഇന്ന് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് നമ്മുടെ പലരുടെയും ശരീരത്തിൽ പലപ്പോഴായിട്ട് കാണുന്ന ചില സ്കിൻ ടാഗുകൾ ഉണ്ട് സ്കിൻ ടാഗ് എന്ന് പറയുന്നത് നമ്മൾ ഉണ്ണികൾ എന്നൊക്കെ പറയില്ലേ പാലുണ്ണികൾ എന്നൊക്കെ പറയാറുള്ള നമ്മുടെ കഴുത്തിന്റെ സൈഡിൽ ഒക്കെ ഉണ്ടാകുന്ന ചെറിയ വലുപ്പ അതായത് ഒരു കുരുമുളകിൻറെ സൈസിൽ ഉള്ള ചെറിയ സ്കിന്നിന്റെ പ്രൊജക്ഷൻ ഉണ്ടാകും. സ്കിൻ ടാഗ് എന്ന് പറയുന്നത് സ്കിന്നിന്റെ ഒരു എക്സ്ട്രാ പ്രൊജക്ഷൻ ആയിട്ട് വരുന്നതിന് ആണ്.
ഇത് നമ്മൾ പലരും കാണാറുണ്ട് നമ്മളിൽ തന്നെ പലപ്പോഴും വരാറുണ്ട് അല്ലേ നമ്മുടെ കഴുത്തിൽ അതുപോലെതന്നെ കക്ഷങ്ങളുടെ ഭാഗങ്ങളിൽ ഏതെങ്കിലും ഒക്കെ ജോയിൻറ് ആയിട്ട് ഇരിക്കുന്ന ഏരിയകളിൽ അതായത് ഇപ്പോൾ രണ്ട് കാലുകൾ കൂട്ടിമുട്ടുന്ന ഭാഗങ്ങളിൽ കൈകൾ കൂട്ടിമുട്ടുന്ന ഭാഗങ്ങളിൽ ജോയിൻറ് ഏരിയകളിൽ നമ്മുടെ കക്ഷത്തിന്റെ ഭാഗത്ത് ആയിട്ട് കഴുത്തിൽ എല്ലാം ആയിട്ട് അതുപോലെതന്നെ ബ്രെസ്റ്റിന്റെ അടി വശങ്ങളിൽ വയറിൻറെ ഭാഗങ്ങളിൽ അങ്ങനെ പല ഭാഗങ്ങളിൽ ആയിട്ട് സ്കിൻ ടാഗുകൾ കാണാറുണ്ട്.
സൊ അപ്പോൾ അതിനെപ്പറ്റി പറയാനുള്ളത് ആളുകളും അതിനെ വലിയ കാര്യമായിട്ട് ഒന്നും കാണില്ല കാരണം അത് അധികം വലിയ ഉപദ്രവം ഒന്ന് ഉണ്ടാക്കാത്ത ഒന്ന് ആണല്ലോ നമുക്ക് പ്രത്യേകിച്ച് വേദനയോ ഒന്നും കാണില്ല, കൂടുതൽ വിവരങ്ങൾ നിങ്ങൾ അറിയുന്നതിന് വേണ്ടി തീർച്ചയായും ഈ വീഡിയോ മുഴുവൻ ആയി തന്നെ കാണുക.