മുഖക്കുരു എങ്ങനെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ സുഖപ്പെടുത്താൻ വേണ്ടി സാധിക്കുന്നു.

ഇടയ്ക്ക് ഇടയ്ക്ക് ഉണ്ടാകുന്ന മുഖക്കുരു എന്ന് പറയുന്നത് നമ്മളിൽ തന്നെ ഒരുപാട് പേരെ കൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രശ്നവും അതുപോലെതന്നെ ഒരു സൗന്ദര്യ പ്രശ്നവും ആണ്. സാധാരണ രീതിയിൽ നമ്മൾ ഇതിനെ വിചാരിക്കുക ഒരു ടീനേജ് മുതൽ യുവത്വം വരെയുള്ള ആളുകളിൽ പ്രത്യേകിച്ച് സ്ത്രീകളിലും പുരുഷന്മാരിലും ആണ് ഇത് കണ്ടു വരുന്നത് എന്ന് ആണ് എങ്കിൽ പോലും ഇത് തുടങ്ങുന്നത് ഒരു 12 വയസ്സിൽ ആണെങ്കിൽ പോലും ഒരു 45 വയസ്സ് വരെയുള്ള സ്ത്രീകളെയും അതുപോലെതന്നെ പുരുഷന്മാരെയും ഇത് ഒരുപോലെ അലട്ടാറുണ്ട്.

സാധാരണ നമ്മുടെ ഈ മുഖക്കുരു വരുന്നത് എന്ന് പറയുന്നത് മുഖത്തിന്റെ വശങ്ങളിലും കവിളുകളിലും നെറ്റിയിലും ഒക്കെ ആണ് എങ്കിൽ പോലും പലരിലും ഇത് നമുക്ക് കഴുത്തിലും അതുപോലെതന്നെ മുതുകിലും പുറകിലും ഒക്കെ ആയിട്ട് കാണാൻ വേണ്ടി സാധിക്കും. അതുപോലെതന്നെ തുടർഭാഗങ്ങളിലും എല്ലാം ഇറിറ്റേറ്റ് ആയിട്ട് ഇത് കാണാറുണ്ട് മുഖത്ത് വരുമ്പോൾ മാത്രമാണ് നമുക്ക് ഇവയെ മുഖക്കുരു എന്ന് പറയാൻ വേണ്ടി സാധിക്കുന്നത്.

ഇത്തരം കുരുക്കൾ എങ്ങനെ ആണ് നമ്മുടെ ശരീരത്തിൽ വരുന്നത് എന്ന് നമുക്ക് ആദ്യം നോക്കാം. നമ്മുടെ സ്കിന്നിന്റെ തിളക്കവും ഇലാസ്റ്റിസിറ്റിയും എല്ലാം നിലനിർത്തുന്ന നാച്ചുറലായി നമ്മുടെ ശരീരം തന്നെ പ്രൊഡ്യൂസ് ചെയ്യുന്ന ഒരു ഓയിൽ ഉണ്ട്. സെബം എന്നാണ് ഇതിനെ വിളിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *