ഇന്ന് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് പല ആളുകൾക്കിടയിലും ഇന്ന് ചർച്ച ചെയ്യപ്പെടുന്ന അവരുടെ ചില സംശയങ്ങൾ ആണ് അതായത് അരി ആണോ നല്ലത് അതോ ഗോതമ്പ് ആണോ നല്ലത് അത് അല്ലെങ്കിൽ ഇനി ഓട്സ് ആണോ നല്ലത് റാഗി ആണോ നല്ലത് അല്ലെങ്കിൽ ചോളമാണോ ഇങ്ങനെ പല രീതിയിലുള്ള ഭക്ഷണം ഇന്ന് പലരും പറയാറുള്ള ഒന്നാണ്. സോഷ്യൽ മീഡിയകളിലും അതുപോലെതന്നെ വാട്സാപ്പിൽ ഒക്കെ ഇപ്പോൾ സ്ഥിരമായിട്ട് ഗോതമ്പ് ആണ് നല്ലത് ഓട്സ് ആണ് നല്ലത്.
അല്ലെങ്കിൽ അരിയാണ് നല്ലത് അങ്ങനെ രീതിയിലുള്ള പല പല രീതിയിലുള്ള കാര്യങ്ങൾ വരാറുണ്ട് അപ്പോൾ ഒരുപാട് പേർ ഇതെല്ലാം കണ്ട് ഞങ്ങളോട് സംശയം ചോദിക്കാറുണ്ട് ഡോക്ടറെ ശരിക്കും ഇതിൽ ഏതാണ് നല്ലത്? ഇതിൽ ഏതാണ് ഞങ്ങൾ കഴിക്കേണ്ടത്. അപ്പോൾ അതെല്ലാം ആയി ബന്ധപ്പെട്ട നിങ്ങളുടെ സംശയം ക്ലിയർ ചെയ്തതിനു വേണ്ടിയുള്ള ഒരു വീഡിയോ ആണ് ഇത്.
അപ്പോൾ നമ്മൾ ഇതിന് അകത്ത് പറയുന്ന കാര്യം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ ഇതിൽ ഏതാണ് ഏറ്റവും നല്ലത് എന്നതിനെപ്പറ്റി അല്ല പകരം ഏത് കണ്ടീഷനിൽ ഏത് എടുക്കുന്നതാണ് ഏറ്റവും നല്ലത് എന്നതിനെപ്പറ്റി ആണ് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്. ഇപ്പോൾ നമ്മുടെ അരിയുടെ കാര്യം തന്നെ എടുക്കുകയാണെങ്കിൽ കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ തീർച്ചയായും മുഴുവനായി കാണുക.