നമ്മുടെ വീട്ടിൽ വച്ച് അവിടെ പച്ചക്കറികൾ കൃഷി ചെയ്ത് ഇതുപോലെ ധാരാളമായി വിളവെടുപ്പ് നടത്താൻ വേണ്ടി നമ്മൾ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യം തന്നെ ആണ് അല്ലേ? അപ്പോൾ ഇതുപോലെ നല്ല രീതിയിൽ വിളവെടുപ്പ് നടത്താൻ വേണ്ടി ഒരു കുഞ്ഞു സൂത്രം മാത്രം നമ്മൾ ചെയ്താൽ മതി അതായത് നമ്മുടെ വീട്ടിൽ ഉള്ള ഒരു ഇല ഉപയോഗിച്ച് ഒരു ജ്യൂസ് നമ്മൾ അങ്ങ് ഉണ്ടാക്കുക എന്നിട്ട് അത് ഉപയോഗിച്ച് ജസ്റ്റ് നമ്മൾ നന്നായി ഒന്ന് സ്പ്രേ ചെയ്തു കൊടുത്താൽ മാത്രം മതി നല്ല വിളവെടുപ്പ് ലഭിക്കാൻ വേണ്ടിയിട്ട്.
അത്രമാത്രം ചെയ്താൽ മതി അപ്പോൾ നമുക്ക് ഉണ്ടല്ലോ പൊട്ടിച്ചാൽ തീരാത്ത അത്ര പച്ചക്കറികൾ അങ്ങ് ലഭിക്കും. അപ്പോൾ അതിനുവേണ്ടി നമ്മൾ എന്താണ് ചെയ്യേണ്ടത് എന്ന് അറിയുമോ ചെടികളുടെ ഏറ്റവും ആവശ്യം ആയിട്ട് ഉള്ള ഒരു മൂലകം ആണ് നൈട്രജൻ എന്ന് നിങ്ങൾക്ക് അറിയാമല്ലോ? ആ നൈട്രജൻ ധാരാളം ആയിട്ട് അടങ്ങിയിട്ടുള്ള മാജിക്കൽ ഫെർട്ടിലൈസർ ആയിട്ടുള്ള നമ്മുടെ മുരിങ്ങയില ഉപയോഗിച്ച്.
ഉള്ള ജ്യൂസ് അത് കറക്റ്റ് ആയിട്ട് നമ്മൾ ഇവിടെ പറയുന്ന രീതിയിൽ പറയുന്ന അളവിൽ നിങ്ങൾ തയ്യാറാക്കി ഉപയോഗിക്കുകയാണ് എന്ന് ഉണ്ടെങ്കിൽ നിങ്ങൾക്ക് പൊട്ടിച്ചാൽ തീരാത്ത അത്ര പച്ചക്കറികൾ ലഭിക്കും. ഇത് നമ്മളെ സംബന്ധിച്ച് വളരെ എളുപ്പമാണ് കാരണം നമ്മുടെ എല്ലാവരുടെയും വീടുകളിൽ മുരിങ്ങയില ഉണ്ടാകും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.