ഫേഷ്യൽ ആയാൽ ദേ ഇങ്ങനെ സ്പോട്ടിൽ റിസൾട്ട് കിട്ടണം.

സ്വന്തം മുഖം എപ്പോഴും നല്ല ക്ലീൻ വൃത്തിയോടെ ഇരിക്കാൻ വേണ്ടി ആഗ്രഹിക്കുന്നവർ ആരും തന്നെയില്ല അങ്ങനെ മുഖം നന്നായി ക്ലീനായി ഇരിക്കാൻ വേണ്ടി പലരും പലപ്പോഴും ബ്യൂട്ടിപാർലറിൽ പോയി പണം മുടക്കി ക്ലീൻ ചെയ്യുന്ന ആളുകൾ ഉണ്ട്. എന്നാൽ നമുക്ക് ബ്യൂട്ടിപാർലറിൽ ഒന്നും പോകാതെ തന്നെ നമ്മുടെ വീട്ടിൽ തന്നെ ചെയ്യാവുന്ന ധാരാളം ഫേഷ്യൽ ഉണ്ട് അങ്ങനെ നമുക്ക് എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു ഫേഷ്യൽ ആണ് ഇന്ന് നമ്മൾ ഒരു വീഡിയോയിലൂടെ പരിചയപ്പെടാൻ വേണ്ടി പോകുന്നത്.

ഈ പറയുന്ന ഫേഷ്യൽ നിങ്ങൾ ഒരിക്കൽ എങ്കിലും നിങ്ങളുടെ വീട്ടിൽ ചെയ്തു നോക്കുക ആണ് എന്നുണ്ടെങ്കിൽ നിങ്ങൾ ബ്യൂട്ടിപാർലറിൽ പോയി ഫേഷ്യൽ ചെയ്യുന്ന ആളുകൾ ആണ് എങ്കിൽ അത് നിർത്തും എന്ന കാര്യം ഉറപ്പുള്ള ഒന്ന് ആണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെ തയ്യാറാക്കാം എന്നും എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

അപ്പോൾ ഫേഷ്യൽ ചെയ്യേണ്ടതിന്റെ ആദ്യത്തെ സ്റ്റെപ്പ് ആയിട്ട് നമുക്ക് നമ്മുടെ ഫേസ് ഒന്ന് ക്ലീൻ ചെയ്ത് എടുക്കേണ്ട ആവശ്യമുണ്ട് അതിനുവേണ്ടി നമ്മൾ ഒരു ബൗൾ എടുക്കുക അതിലേക്ക് ആദ്യം നമ്മൾ ചേർക്കുന്നത് കാപ്പിപ്പൊടി ആണ്. പിന്നീട് നമ്മൾ ഈ കാപ്പികുടിയിലേക്ക് ചേർത്ത് പോകുന്ന മറ്റ് ഒരു ഇൻഗ്രീഡിയൻറ് എന്ന് പറയുന്നത് റോസ് വാട്ടർ ആണ് ഈ റോസ് വാട്ടർ കാപ്പിപ്പൊടിയിലേക്ക് ചേർത്ത് നമ്മൾ നന്നായി മിക്സ് ചെയ്യുക കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *