പൊറോട്ട എന്ന് പറയുന്ന ഭക്ഷണം വിഭവം നമുക്കെല്ലാവർക്കും ഇഷ്ടമുള്ള ഒരു കാര്യം തന്നെയാണ് ഞാൻ അടക്കം അതായത് കൊച്ചുകുട്ടികൾ മുതൽ ഇന്ന് എത്ര പ്രായമായവർ വരെ ആണ് എന്ന് ഉണ്ടെങ്കിലും പൊറോട്ട ഒന്നു കൂടി ഒന്ന് കഴിച്ചോളൂ എന്ന് പറഞ്ഞാൽ ആരായാലും സന്തോഷത്തോടെ അത് കഴിക്കും അത്രയ്ക്ക് ഇഷ്ടമാണ് എല്ലാവർക്കും പൊറോട്ട എന്ന് പറയുന്നത്. എന്നാൽ പൊറോട്ടയെപ്പോലെ ഏറ്റവും കൂടുതൽ ആളു ഇഷ്ടമുള്ള ഭക്ഷണവും അതുപോലെ തന്നെ ഏറ്റവും കൂടുതൽ ചീത്ത പേരും കേട്ടിട്ടുള്ള മറ്റൊരു ഭക്ഷണം വേറെ ഇല്ല.
എന്താണ് പൊറോട്ട എങ്ങനെയാണ് ഇത് നമ്മുടെ മലയാളികളുടെ പ്രിയപ്പെട്ട ഒരു ഭക്ഷണം ആയി മാറിയത് ഈ പൊറോട്ട കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത് തുടങ്ങിയ കാര്യങ്ങൾ എല്ലാം നമുക്ക് ഇന്ന് നോക്കാം. പൊറോട്ട എന്ന ഭക്ഷണവിഭവം കേരളത്തിലേക്ക് എത്തിയത് തമിഴ്നാട് വഴിയാണ് അതായത് തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ആണ് ഈ പൊറാട്ട അവിടെ തുറമുഖം പണിക്ക് എത്തിയ ശ്രീലങ്കക്കാരെ ആണ് പൊറോട്ട എന്ന് പറയുന്ന ഈ വിഭവം.
ആദ്യമായി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. തൂത്തുകുടിയിൽ നിന്ന് തുടങ്ങി അത് പതിയെ തമിഴ്നാട്ടിലേക്കും അവിടെനിന്ന് കേരളത്തിലേക്ക് കേരളത്തിൽനിന്ന് ഹൈദരാബാദിലേക്കും പിന്നീട് കർണാടകയിലേക്ക് എല്ലാം ഇത് വ്യാപിച്ചു അങ്ങനെ തെക്കേ ഇന്ത്യയിലെ ഒരു പ്രധാന ഭക്ഷണ വിഭവം ആയി തന്നെ പൊറോട്ട ഇന്ന് മാറിക്കഴിഞ്ഞു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.