കണ്ണടച്ച് തുറക്കും മുമ്പേ ഷുഗർ ലെവൽ നോർമൽ ആകും വീട്ടിലുള്ള ഈ സാധനങ്ങൾ മാത്രം മതി.

നമ്മുടെ വീട്ടിൽ ഉണ്ടാകാവുന്ന ഈ ഒരു പഴം ഉപയോഗിച്ച് എങ്ങനെ നമ്മുടെ ഷുഗർ അടിപൊളിയായിട്ട് കുറയ്ക്കാൻ വേണ്ടി സാധിക്കും എന്നുള്ള ഒരു ടിപ്പ് ആയി ആണ് ഞാൻ ഇന്ന് ഈ വീഡിയോയിലുടെ വന്നിട്ടുള്ളത്. അതുപോലെതന്നെ നമ്മുടെ വീട്ടിലുള്ള വിഭവങ്ങൾ ഉപയോഗിച്ച് ഷുഗർ മാറ്റുന്ന അതായത് ഇഞ്ചി ഉലുവ അങ്ങനെയുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ഷുഗർ എളുപ്പത്തിൽ നിയന്ത്രിക്കാൻ സാധിക്കുന്ന കുറയ്ക്കാൻ സാധിക്കുന്ന ഒരു ടിപ്പ് നമ്മൾ മുൻപ് ഇങ്ങനെ ഒരു വീഡിയോ ആയിട്ട് ചെയ്തിരുന്നു.

അത് ഒരുപാട് പേർ അത് കണ്ടിട്ട് വിളിക്കുകയും ഒത്തിരി റിസള്‍ട്ട് കിട്ടി എന്ന് പറഞ്ഞ് കമൻറ് ചെയ്യുകയും എല്ലാം ചെയ്തിരുന്നു. എന്നാൽ ഒത്തിരി പേർ വീഡിയോ കണ്ടിരുന്നില്ല എന്ന് പറഞ്ഞതുകൊണ്ട് നമ്മൾ ഇതിലെ ഒന്നുകൂടി ആ ഒരു കാര്യം നമ്മൾ പറയുന്നുണ്ട് ഒന്നുകൂടി ആ വീഡിയോ ഇടുന്നുണ്ട്. വീഡിയോയിലേക്ക് പോകുന്നതിനൊക്കെ മുമ്പ് എല്ലാവർക്കും നമ്മുടെ കാർത്തിക മേളയിലേക്ക് സ്വാഗതം.

അപ്പോൾ നമ്മൾ ഈ വരുന്ന ഡിസംബർ 26 തീയതി അവിടെ തൃശ്ശൂര് ടൗൺ ഹാളിൽ വച്ചിട്ട് നടത്തുന്ന കാർഷികമേള എല്ലാവരും അറിഞ്ഞു കാണും എന്ന് തന്നെ വിശ്വസിക്കുന്നു. അപ്പോൾ അതിലേക്ക് എല്ലാവരെയും ഒന്നുകൂടി സ്വാഗതം ചെയ്യുക ആണ് അപ്പോൾ എല്ലാവരും കൃഷി മേളയിൽ പങ്കെടുക്കുക വിജയിപ്പിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *