ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് നമ്മൾ കൊളസ്ട്രോളിനെ പറ്റി പല കാര്യങ്ങളും കേൾക്കുന്നുണ്ട്. അതായത് നമ്മുടെ കൊളസ്ട്രോൾ നമുക്ക് ഹാർട്ടിന് കമ്പ്ലൈന്റ് ഉണ്ടാക്കും ബ്ലോക്കുകൾ ഉണ്ടാക്കാൻ കാരണം ആണ് അതുപോലെ തന്നെ പലതരം രോഗാവസ്ഥകൾക്ക് ഈ കൊളസ്ട്രോൾ കാരണമാകുന്നുണ്ട് ക്ഷീണം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട് അങ്ങനെ പല കാര്യങ്ങൾ നമ്മൾ ഈ കൊളസ്ട്രോൾ ആയി ബന്ധപ്പെട്ട് കേൾക്കാറുള്ള കാര്യങ്ങളാണ്.
അപ്പോൾ ഈ കൊളസ്ട്രോളിന് വേണ്ടി നമ്മൾ ധാരാളം മരുന്നുകൾ കഴിക്കാറുണ്ട് ഡോക്ടറെ കാണിക്കാറുണ്ട് ഭക്ഷണത്തിൽ നിയന്ത്രണങ്ങൾ വരുത്താറുണ്ട് തുടങ്ങി എല്ലാ കാര്യങ്ങൾ നമ്മൾ ചെയ്തിട്ടുണ്ട് എങ്കിലും പല അവസരങ്ങളിലും നമ്മൾ കാണാനായിട്ട് ഉള്ള കാര്യം എന്ന് പറയുന്നത് ചെറിയ അളവിൽ ചെറുതായിട്ട് കൊളസ്ട്രോളിന് ഗുളിക അല്ലെങ്കിൽ മരുന്ന് എടുത്തു തുടങ്ങി പിന്നീട് അത് ചെറിയ ചെറിയ അളവിൽ കൂടിക്കൂടി കൂട്ടി കൂട്ടി പോകുന്ന അവസ്ഥ ആണ് നമ്മൾ കാണാറുള്ളത്.
ഇനിയും മറ്റു ചില ആളുകളെ കാര്യം നമ്മൾ എടുത്തു നോക്കുക ആണ് എന്നുണ്ടെങ്കിൽ അവർക്ക് മറ്റ് യാതൊരു രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഒന്നും തന്നെ ഉണ്ടാവുകയില്ല അവർക്ക് ആകെ കൂടി ഉണ്ടാവുക ഈ കൊളസ്ട്രോൾ മൂലം ഉള്ള പ്രശ്നമാണ് അത് ആണ് എന്ന് ഉണ്ടെങ്കിൽ ഒരു ഗുളിക എടുത്ത് കഴിഞ്ഞാൽ അല്ലെങ്കിൽ കുറച്ച് നാളെ മരുന്ന് എടുത്തു കഴിഞ്ഞാൽ തന്നെ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.