വെണ്ടച്ചെടി അതിവേഗം കായ്ക്കുവാനും അഞ്ചുമാസം വിളവെടുക്കുവാനും.

നമ്മളെല്ലാവരും തന്നെ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു വിഭവം ആണ് വെണ്ടക്ക എന്ന് പറയുന്നത് അല്ലേ അതുപോലെതന്നെ നമുക്ക് ചെയ്യാൻ എല്ലാവർക്കും ചെയ്യാൻ വേണ്ടി ഒത്തിരി ഇഷ്ടപ്പെട്ട ഒരു കൃഷിയാണ് വെണ്ട കൃഷി. അപ്പോൾ നമ്മുടെ ഈ ഒരു വെണ്ട ഉണ്ടല്ലോ അത് നമുക്ക് യാതൊരു കീടബാധ ഒന്നും തന്നെ ഇല്ലാതെ 25 ദിവസം കൊണ്ട് അത് പൂക്കാനും അതുപോലെ തന്നെ നമുക്ക് ഒരു അഞ്ചുമാസം തുടർച്ചയാതിൽ നിന്ന് നല്ല രീതിയിൽ തന്നെ ധാരാളം വിളവെടുപ്പ് നടത്താൻ വേണ്ടി എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ സാധിക്കും.

എന്നതിനെപ്പറ്റിയുള്ള ഒരു വീഡിയോ ആയി ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്. ഈയൊരു കൃഷിയിൽ എല്ലാ കൃഷിയെ എന്നപോലെതന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങൾ എന്താണ് എന്ന് നിങ്ങൾക്ക് അറിയാമോ? വേറെ ഒന്നുമല്ല ഒന്നാമത്തെ കാര്യം എന്നു പറയുന്നത് വിത്ത് നല്ലത് ആവണം അതുപോലെതന്നെ നമ്മുടെ മണ്ണും ഇത് നമ്മൾ ഉണ്ടാക്കിയെടുക്കുന്ന മണ്ണും ശരിയായത് ആവണം.

മണ്ണ് ശരിയായ രീതിയിൽ ഒരുക്കിയാൽ മാത്രമേ നമുക്ക് അതനുസരിച്ച് നല്ലൊരു വിളവെടുപ്പ് ലഭിക്കുക ഉള്ളൂ മണ്ണ് കൃഷിക്ക് വേണ്ടി ഒരുക്കേണ്ട രീതി എങ്ങനെ ആണ് എന്ന് മുന്നേ ഒരുപാട് വീഡിയോകൾ ആയിട്ട് ഞാൻ നിങ്ങൾക്ക് പറഞ്ഞു തന്നിട്ടുണ്ട് അതുകൊണ്ടു തന്നെ ഇപ്പോൾ അതിനെപ്പറ്റി ഞാൻ പറയുന്നില്ല. നമുക്ക് വെണ്ട കൃഷി എങ്ങനെ ചെയ്യാം എന്ന് നോക്കാം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *