ബേക്കിംഗ് സോഡയുടെ ചില ഞെട്ടിക്കുന്ന ഉപയോഗങ്ങൾ

നമ്മുടെയെല്ലാം അടുക്കളയിൽ ഉണ്ടാക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡാ. അടുക്കള കാര്യത്തിന് മാത്രമല്ല സൗന്ദര്യ കാര്യത്തിനും ബേക്കിംഗ് സോഡ ഉപയോഗിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന് കാര്യത്തിൽ യാതൊരുവിധ പാർശ്വഫലങ്ങളും ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതിലൂടെ ഇല്ല എന്ന് തന്നെയാണ് കാര്യം. പ്രായാധിക്യം മൂലമുള്ള പലപ്രശ്നങ്ങൾക്കും ബേക്കിംഗ് സോഡാ പരിഹാരം നൽകുന്നുണ്ട്. സോഡിയം ബൈകാർബണേറ്റ് ആണ് ബേക്കിംഗ് സോഡാ. എല്ലാവിധ ചർമ പ്രശ്നങ്ങളെയും പരിഹരിക്കാൻ ബേക്കിംഗ് സോഡ ഉപയോഗിക്കുന്നുണ്ട്. അതുപോലെ തന്നെ നിരവധി കാര്യങ്ങൾക്ക് ബേക്കിംഗ് സോഡ ഉപയോഗിക്കുന്നുണ്ട്. എന്തെല്ലാം കാര്യങ്ങൾക്കാണ് ബേക്കിംഗ് സോഡാ ഉപയോഗിക്കുന്നത് എന്ന് നോക്കാം.

ഇതിൽ ചില കാര്യങ്ങൾ നിങ്ങൾക്ക് അറിയാമായിരിക്കും ചിലതൊന്നും നിങ്ങൾക്ക് അറിയുകയും ഉണ്ടാകില്ല. അപ്പോൾ അത് ഏതെല്ലാമാണെന്ന് പരിചയപ്പെടുത്താനാണ് ഇന്നത്തെ വീഡിയോ. മുഖക്കുരുവിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ വളരെ മുന്നിലാണ് ബേക്കിംഗ് സോഡാ. ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ എടുത്ത് അല്പം വെള്ളത്തിൽ പേസ്റ്റാക്കി ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. അഞ്ചു മിനിറ്റിനു ശേഷം നല്ല തണുത്ത വെള്ളത്തിൽ മുഖം കഴുകി ഇത് കളയുക. ആഴ്ചയിൽ രണ്ട് ദിവസം ഇങ്ങനെ ചെയ്യുകയാണെങ്കിൽ മുഖക്കുരു എന്ന പ്രശ്നം നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കാൻ സാധിക്കും. അതുപോലെ തന്നെ മഞ്ഞനിറമുള്ള പല്ല് പലരുടേയും പ്രശ്നമാണ്. ദിവസവും രണ്ടുനേരം ബേക്കിംഗ് സോഡ ഉപയോഗിച്ച് പല്ലു തേയ്ക്കുകയാണെങ്കിൽ നമ്മുടെ പല്ലിന്റെ മഞ്ഞനിറം മാറി കിട്ടാനായി ഇത് സഹായിക്കും.

Baking soda is one of our kitchen skins. Baking soda is used not only for kitchen but also for beauty purposes. The fact is that there are no side effects in beauty care by using baking soda. Baking soda provides solutions to many problems due to ageing. Baking soda is sodium bicarbonate. Baking soda is used to solve all skin problems. Similarly, baking soda is used for many purposes. Let’s see what baking soda is used for.

You know some of these things and you don’t know some of them. So today’s video is to introduce you to what it is. Baking soda is a head start in acne prevention. Take a tablespoon of baking soda and paste it in a little water and apply it on your face. After 5 minutes wash your face with cold water and remove it. If you do this two days a week, you can easily solve the problem of acne. Similarly, yellow teeth are a problem for many people. Brushing your teeth twice a day with baking soda will help us to get rid of the yellowing of our teeth.