കോറ അല്ലെങ്കിൽ കഞ്ഞി പുല് എന്ന പേരിൽ നമുക്കൊരു ധാന്യം ലഭിക്കും ഈ പേരുകളിലൊക്കെ നമുക്ക് ലഭിക്കുന്ന ഈ ധാന്യം ഉണ്ടല്ലോ ഇത് നമ്മുടെ ചെടിക്ക് വളർച്ചയ്ക്ക് ആവശ്യമായിട്ടുള്ള ഫോസ്ഫറസ് അതുപോലെ തന്നെ അത് പൂക്കാനും കായ്ക്കാനും വേണ്ടി ആവശ്യമായിട്ടുള്ള കാൽസ്യം മഗ്നീഷ്യം ഇരുമ്പ് സിംഗ് തുടങ്ങിയിട്ടുള്ള ധാരാളം ആയിട്ടുള്ള മൂലകങ്ങളും അടങ്ങിയിട്ടുള്ള ഒരു ധാന്യമാണ്. ഇത് നമുക്ക് ചെടികളുടെ ആവശ്യത്തിന് വേണ്ടി വളരെ കുറച്ചു മതി ഒരു തരി മതി നമുക്ക് അപ്പോൾ നമുക്ക് ഇത് എങ്ങനെ ആണ് നമ്മുടെ ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ രീതിയിൽ ഉപയോഗപ്പെടുത്തുക എന്നതിനെപ്പറ്റി ഇന്നത്തെ ഈ വീഡിയോയിലൂടെ നോക്കാം.
അപ്പോൾ അതിനുവേണ്ടി നമ്മൾ ഇത് പൊടിച്ച് എടുക്കുക ആണ് ചെയ്തിട്ടുള്ളത് നിങ്ങൾ കണ്ടോ ഇതുപോലെ മതി നമുക്ക് ഇത് നിങ്ങൾക്ക് വേണമെന്ന് ഉണ്ടെങ്കിൽ ഇനിയും നന്നായി പൊടിക്കാം പക്ഷേ നമുക്ക് ഇത് മതിയാകും. ഇങ്ങനെയാണ് ഇത് നമ്മൾ ചെടികൾക്ക് വേണ്ടി ഉപയോഗിക്കുന്നത് ഇതിൽ ഉണ്ടല്ലോ ഫോസ്ഫറസ് അതുപോലെതന്നെ പൊട്ടാസ്യം കാൽസ്യം മഗ്നീഷ്യം തുടങ്ങിയവ എല്ലാം തന്നെ ധാരാളം ആയി അടങ്ങിയിട്ടുണ്ട്.
അപ്പോൾ നമ്മൾ ഈ ധാന്യം മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചിട്ട് അരിച്ചെടുക്കുക ആണ് ചെയ്തത് അങ്ങനെ നമ്മൾ പൊടിച്ച് അരിച്ച് എടുത്തപ്പോൾ നമുക്ക് ഇത്രയും കിട്ടി. ഇത് ഇത്രയും അളവും നമുക്ക് ആവശ്യമായിട്ട് ഇല്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.