പ്രമേഹ രോഗികളിലെ മലബന്ധവും അതുപോലെ തന്നെ നെഞ്ചിരിച്ചിൽ മാറാൻ ഇങ്ങനെ ചെയ്താൽ മതി.

പ്രമേഹം എന്ന വിഷയത്തെ സംബന്ധിച്ച് നമ്മൾ മുൻപ് ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ട് അതിൽ എല്ലാം തന്നെ പ്രമേഹവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരുപാട് ഇൻഫോർമേഷൻസ് വളരെ പ്രധാനപ്പെട്ട ഒരുപാട് വിവരങ്ങളെ പറ്റി നമ്മൾ സംസാരിച്ചിട്ടും ഉണ്ട്. എന്നാൽ ഇന്ന് നമ്മൾ പറയാൻ വേണ്ടി പോകുന്നത് വളരെ പ്രധാനപ്പെട്ട ഒരു കോണ്ടസ്റ്റ് ആയിട്ട് അല്ലെങ്കിൽ വളരെ പ്രധാനപ്പെട്ട പ്രമേഹവുമായി ബന്ധപ്പെട്ട് വരുന്ന ഒരു അസുഖം ആയിട്ട് നമ്മൾ അധികം പരിഗണിക്കാതെ അല്ലെങ്കിൽ നമ്മൾ അധികം ശ്രദ്ധിക്കാത്ത നമ്മൾ അധികം എടുത്ത് പരിശോധക്കാത്ത രണ്ട് കാര്യങ്ങൾ ആണ് ഒന്ന് ത്വക്ക് രോഗങ്ങളും പിന്നെ ഒന്ന് ആണ് ദഹന ഇന്ദ്രിയ രോഗങ്ങൾ നമ്മൾ ഇന്ന് അതിന് അകത്ത് ദഹനേന്ദ്രിയ രോഗങ്ങളെ പറ്റി നോക്കാം.

നമ്മൾ സാധാരണയായിട്ട് പറയാറുണ്ട് ഒരു പ്രമേഹ രോഗി നമ്മുടെ ഡോക്ടർമാരുടെ അടുത്തേക്ക് ഓ പി എത്തുമ്പോൾ സാധാരണ രീതിയിൽ ഡോക്ടർമാർക്ക് ഉണ്ടാകുന്ന ടെൻഷൻ എന്ന് പറയുന്നത് അല്ലെങ്കിൽ അവർ കൂടുതൽ ശ്രദ്ധ ചെലുത്തുക എന്ന് പറയുന്നത് നമ്മുടെ ആ പേഷിന്റെ ഷുഗർ ലെവൽ എങ്ങനെ നിയന്ത്രിക്കാം എന്നതിനെപ്പറ്റിയും അവരുടെ ഷുഗർ നിയന്ത്രിക്കപ്പെട്ടു അവർക്ക് ഇതുമൂലം ഉണ്ടാകുന്ന ഹൃദ്യോഗ സാധ്യതകൾ എന്തൊക്കെയാണ് അവരുടെ പ്രഷർ നിയന്ത്രിക്കപ്പെട്ടു അവരുടെ കൊളസ്ട്രോൾ നിയന്ത്രിക്കപ്പെട്ടു ഇങ്ങനെയുള്ള കാര്യങ്ങളാണ് ഡോക്ടർമാർ കൂടുതൽ ശ്രദ്ധിക്കുക കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *